ദിവസവും എണീച്ച ഉടനെ ചെയ്യേണ്ട ചില കാര്യങ്ങൾ

ഒരു മനുഷ്യൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ആദ്യത്തെ 24 മിനിറ്റിൽ നടക്കുന്ന കാര്യങ്ങൾ അയാളുടെ ആ ദിവസത്തെ തന്നെ ബാധിക്കും എന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത് ആദ്യത്തെ 24 മിനിറ്റ് അതെ വളരെ നിർണായകമാണ് ആദ്യത്തെ 24 മിനിറ്റ് എന്ന് പറയുന്നത് അയാളുടെ ആ ദിവസം നടക്കാൻ പോകുന്ന കാര്യങ്ങളുടെ എല്ലാം ഫലത്തെ വരെ സ്വാധീനിക്കാൻ സാധ്യതയുള്ള നിമിഷങ്ങളാണ് ആദ്യത്തെ 24 മിനിറ്റിലുള്ളത്.

എപ്പോഴും ഭഗവാൻ സന്തോഷത്തോടെ നമ്മളെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ചിത്രങ്ങളോ വിഗ്രഹങ്ങളോ നമ്മുടെ പൂജാമുറിയിലോ മറ്റു സ്ഥലങ്ങളിലോ വെച്ചിട്ട് അത് കാണുന്നതായിരിക്കും ഏറ്റവും ഉത്തമം എന്ന് പറയുന്നത് രണ്ടാമത്തെത് എന്ന് പറയുന്നത് കുട്ടികളാണ് കുഞ്ഞുങ്ങൾ നമ്മുടെ വീട്ടിലോ അല്ലെങ്കിൽ നമ്മളുടെ ബന്ധുവീടുകളിൽ നമ്മുടെ വീട്ടിൽ വന്നു നിൽക്കുന്ന കുട്ടികളൊക്കെ ആണെന്നുണ്ടെങ്കിൽ കുഞ്ഞുങ്ങളെ കാണുന്നത്.

   

ഏറ്റവും ഉത്തമം എന്നാണ് പറയുന്നത് അതിൻറെ കാരണം എന്ന് പറഞ്ഞാൽ കുഞ്ഞുങ്ങളിൽ ഈശ്വരൻ കുടികൊള്ളുന്നു എന്നാണ് പ്രമാണം ഒരുപാട് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ് കുഞ്ഞുങ്ങൾ എന്നു പറയുന്നത് അതുകൊണ്ടുതന്നെ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കാണുന്നത് ഏറ്റവും ഉത്തമം എന്നാണ് പറയുന്നത് അടുത്തത് മൂന്നാമത്തെത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ മൃഗങ്ങളാണ് മൃഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് പശുവിനെ കണികാണുന്നത് ഏറ്റവും ഉത്തമം എന്ന് തന്നെ പറയാം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *