നിങ്ങളുടെ വീടിൻറെ ഈ ഭാഗത്ത് മഞ്ഞൾ നട്ടു നോക്കൂ

എല്ലാ മനുഷ്യരും കഷ്ടപ്പെടുന്നുണ്ട് പക്ഷേ കഷ്ടപ്പാടിന് അർത്ഥമുണ്ടാകുന്നത് ആഗ്രഹിച്ച ഫലമുണ്ടാകുന്നത് ചിലർക്ക് മാത്രമാണ് നമ്മൾ ഭാഗ്യവാന്മാർ എന്ന് വിളിക്കും പോകുന്ന ഭാഗ്യങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ചില മാർഗങ്ങളാണ് വാസ്തുശാസ്ത്രത്തിന്റെ പറയുന്നത്. നമുക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ചില കാര്യങ്ങൾ ബോധപൂർവ്വം തന്നെ നമ്മൾ ചെയ്യേണ്ടതുണ്ട് അല്ലെങ്കിൽ നമ്മൾ അത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ഫോളോ ചെയ്യേണ്ടതുണ്ട്.

അത്തരത്തിൽ നമുക്ക് ഒരുപാട് പോസിറ്റീവ് എനർജി കൊണ്ടുവരുന്നതും തൻമൂലം ഐശ്വര്യവും ഉയർച്ചയും സാമ്പത്തിക ജീവിതത്തിൽ കൊണ്ടുവരുന്നത് ആണ് ഈ മഞ്ഞൾ ചെടിയുടെ സ്ഥാനം എന്ന് പറയുന്നത്. ലക്ഷ്മി ദേവിയുടെ കടാക്ഷം ഉള്ള ചെടിയാണ് മഞ്ഞൾ ചെടി എന്ന് പറയുന്നത് ഈ മഞ്ഞൾ ചെടി ഞാനിപ്പം പറയാൻ പോകുന്ന ഭാഗങ്ങളിൽ ആണ് നമ്മുടെ വീട്ടിൽ വെക്കേണ്ടത് അങ്ങനെ വെച്ചിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും നമ്മൾക്ക് എല്ലാതരത്തിലുള്ള പോസിറ്റീവ് എനർജി മൂലം ഉണ്ടാവുന്നതാണ് അതിൽ രണ്ട് ദിക്കുകളാണ് പ്രധാനമായും ഉള്ളത് വ്യക്തമായി ഞാൻ പറയുന്നത് കേട്ടോ.

   

അതിൽ ഒന്നാമത്തത് എന്ന് പറയുന്നത് കിഴക്ക് സൂര്യഭഗവാന്റെ ലക്ഷ്മികൾ നേരെ വീഴുന്ന കിഴക്ക് ദിക്കിൽ നമ്മുടെ വീടിൻറെ വാതിൽ കിഴക്കോട്ടാണ് ദർശനം ഉണ്ടെങ്കിൽ അതായത് കിഴക്കുവശത്ത് വാതിലിനു നേരെയുള്ള ഭാഗം വിട്ട് എവിടെ വേണമെങ്കിലും കിഴക്ക് ദിക്കിൽ മഞ്ഞൾ ചെടി നടാവുന്നതാണ് അത് വളരെയധികം പോസിറ്റീവ് ആയിട്ടുള്ള കാര്യമാണ് രശ്മികൾ ആ കിഴക്ക് ദിശയിൽ ഉള്ള മഞ്ഞൾ ചെടിയിലേക്ക് വന്ന് പതിച്ചു കൊണ്ടായിരിക്കും നമ്മളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.