നിങ്ങളുടെ അരിപാത്രത്തിന് ഇതുവച്ച് നോക്കൂ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവും

ഒരു വീടെന്നത് ലക്ഷ്മി കടാക്ഷം നിറഞ്ഞ വീട് ആകണമെങ്കിൽ ആ വീട്ടിലെ എല്ലാവരും സന്തോഷത്തോടെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതായി സമാധാനത്തോടെ വസിക്കുന്ന കാലത്താണ് ലക്ഷ്മി കടാക്ഷം നിറഞ്ഞ വീട് ആയി മാറുന്നത് അതിൽ ആ വീട്ടിലെ ധാന്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് ധാന്യം എന്ന് പറഞ്ഞാൽ ആഹാരം ആഹാരം എന്ന് പറഞ്ഞാൽ അന്നപൂർണേശ്വരി ദേവി നമ്മുടെ വീട്ടിൽ ധാന്യങ്ങൾ ഏറെയുണ്ടെങ്കിൽ ആ വീട്ടിൽ ലക്ഷ്മി ദേവി നിരന്തരമായി വസിക്കുന്നു എന്നാണ് പറയപ്പെടുന്നത് അതുകൊണ്ട് തന്നെ അരി ഇടുന്ന പാത്രങ്ങളും ധാന്യങ്ങൾ ഇടുന്ന ടീനുകളും ഒരു കാരണവശാലും കാലിയാകാൻ പാടില്ല.

ചെയ്തു കഴിഞ്ഞാൽ ലക്ഷ്മി ദേവിയുടെ പ്രഭാവം കൂടുതൽ ഉണ്ടാവുകയും ഒരുപാട് നമ്മൾക്കാ ഐശ്വര്യവും ഉയർച്ചയും സമ്പന്നതയും ഒക്കെ നമ്മളുടെ ജീവിതത്തിൽ ഉണ്ടാകുന്നതുമാണ്. ആദ്യം തന്നെ വേണ്ടത് മഞ്ഞ നിറത്തിലുള്ള ഒരു തുണിയാണ് അതിൽ ഒരു കഷണം മഞ്ഞള്‍ വെക്കുക നമ്മുടെ എല്ലാവരുടെയും വീട്ടിൽ കാണും മഞ്ഞൾപൊടിയല്ല മഞ്ഞൾ ഒരു മഞ്ഞ കളർ തുണി എടുക്കുക അതിൽ ഒരു മഞ്ഞൾ കഷണം.

   

വെക്കുക അത് കൂടാതെ മൂന്ന് ഒരു രൂപ കോയിൻ അല്ലെങ്കിൽ മറ്റേതെങ്കിലും മൂന്നെണ്ണം ഉപയോഗിക്കുന്നത് ഉത്തമമാണ് ഇത് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 5 ഏലക്കയും എടുക്കുക ഇവയെല്ലാം ചേർന്ന് മഞ്ഞ തുണിയിൽ പൊതിഞ്ഞ് ഒരു കിഴി പോലെ ഉണ്ടാക്കി അത് നമ്മളുടെ അരി സൂക്ഷിക്കുന്ന പാത്രത്തിന്റെ അടിയിൽ വയ്ക്കുക മൂന്നുമാസത്തിലൊരിക്കൽ നമ്മൾക്ക് എടുത്തുമാറ്റി വീണ്ടും പുതുതായി കിഴികെട്ടി കെട്ടി വയ്ക്കാവുന്നതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.