പെൺകുട്ടിയോട് ചെയ്തത് അവൾ തിരിച്ചടിച്ചത് ഇങ്ങനെ

നീ എന്നെ ഉമ്മ വയ്ക്കുകയോ കെട്ടിപ്പിടിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോ എനിക്കൊരു കുഴപ്പവുമില്ല പക്ഷേ നീ എനിക്കൊരു വാക്ക് തരണം എന്നെ തന്നെ കല്യാണം കഴിക്കുമെന്ന് അങ്ങനെയാണോ എന്നെ കണ്ടിരിക്കുന്നത് നിന്നെ വിശ്വാസക്കുറവ് ഇല്ലാത്തതുകൊണ്ട് ലക്ഷം ഇപ്പോഴത്തെ അവസ്ഥ അതാണ് നീയൊന്നും മനസ്സിലാക്ക്. അതിനുശേഷം ഒന്നോ രണ്ടോ വർഷം കഴിഞ്ഞിട്ട് മതി വിവാഹം. എന്റെ കാര്യങ്ങളൊക്കെ നിനക്കും അറിയാവുന്നതല്ലേ പേരിനു പറയാൻ ഒരു ജോലി പോലുമില്ല ഞാൻ എങ്ങനെ വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിക്കും അതൊന്നും എനിക്കറിയാം.

കാര്യങ്ങളൊക്കെ മറ്റാരെക്കാൾ നിനക്ക് നന്നായിട്ടറിയാം. എന്നെ കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട് എൻറെ അച്ഛനും അമ്മയ്ക്കും കാരണം അവർക്ക് ചീത്തപേര് എനിക്ക് താല്പര്യമില്ല മൂന്നാല് കൊല്ലമായി നമ്മൾ പ്രണയിച്ചു നടക്കുന്നു ഇനി അതിൻറെ പേരിൽ ഒരു തന്തയില്ലാത്ത കൊച്ചിനെ കൂടി പ്രസവിക്കാൻ എനിക്ക് തന്നെ ഹോസ്പിറ്റലിൽ കൊണ്ട് വിട് ഒന്നും പറയണ്ട എനിക്കൊന്നും കേൾക്കുകയും വേണ്ട എന്നാൽ പിന്നെ പണി നോക്ക്.

   

ഞാൻ ഇവിടെ പോണില്ല അതെനിക്കറിയാം അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എനിക്കൊരു വിശ്വാസമുണ്ടായിരുന്നു നീ ഒരിക്കലും എന്നെ വിട്ടു പോകില്ല എന്ന് ഇപ്പോൾ വിശ്വാസം എനിക്കില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തത് ഒറ്റ ദിവസം കൊണ്ട് നിനക്ക് എവിടുന്നു തോന്നി ഇങ്ങനെയൊക്കെ ചെയ്യാൻ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *