എന്തേലും ഒരു പരാതി എന്നും ഓർക്കുന്നുണ്ടാവും എന്നാലും അതെല്ലാം കേട്ടിരിക്കാൻ മറ്റൊരു സുഖം കൂടി ഞങ്ങളുടെ ലൈഫിലേക്ക് വന്നപ്പോൾ ഇത്തിരി കൂടിയോ എന്നൊരു സംശയം. ഉമ്മ എപ്പോഴും എന്നോട് സ്വകാര്യത്തിൽ പറയാറുണ്ട് ഇങ്ങനെ സങ്കടം ഒരു കുഞ്ഞു ഉണ്ടാവുന്നതോടെ പരാതി എല്ലാം തീരും ഒന്ന് ക്ഷമിക്ക് മാലാഖയെ പോലെ ഒരു കുഞ്ഞിനെ സമ്മാനിച്ച ആയിരുന്നു അന്ന് ഞാൻ കാശ്മീരിലേക്ക് വണ്ടി കയറിയത് അടുത്ത 27 ഞങ്ങളുടെ ഒരു വയസ്സ് തികയാ ആർമി ലൈഫ് തുടങ്ങിയ പിന്നെ നാടിനെക്കാളും ബന്ധം മോഡലായിരുന്നു സത്യം പറഞ്ഞാൽ അതാണല്ലോ ഒരു പട്ടാളക്കാരന്റെ രണ്ടാം.
ഭാര്യ എന്ന പദവിയെ സ്വന്തം ഭാര്യക്ക് കൊടുക്കാനാവും. അവിടുത്തെ ഒരു ചട്ടമാണെങ്കിലും എനിക്ക് എന്റെ ഷംന അവൾ അല്ലാതായി തീരുമോ അതുപോലെ പ്രിയപ്പെട്ടതാണ് ഓരോ മനുഷ്യരുടെയും ജീവൻറെ നിലനിൽപ്പിനാണല്ലോ സ്വയം തെരഞ്ഞെടുത്തത് ആദ്യമായി ഞാൻ ഒരു ഉപ്പയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അതേ സന്തോഷമാണ് ആദ്യമായി കേണൽ പദവി കിട്ടിയപ്പോഴും എനിക്ക് ഉണ്ടായത്. അന്നായിരുന്നു അവൾ ജനിച്ച ദിവസം.
ചെയ്യുന്ന മഴപോലെ എന്തെങ്കിലും കിട്ടുന്ന ഒരു ലീവിൽ മാത്രമായിരുന്നു അവരെ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത് ഒരു പട്ടാളക്കാരൻ ഒന്നാണ് മൂടിവെച്ച് സ്വഭാവം പറയുന്നതുപോലെ കുഞ്ഞുണ്ടായെങ്കിലും മോഹിച്ചത് വെറുതെയായി വെറുമൊരു ജവാനിൽ നിന്നും അഹങ്കാരത്തിന് വഴി തെളിയിച്ചു. ഭർത്താവ് ഒരു കേണൽ ആണെന്നുള്ള അഹങ്കാരം അവന്‍ ആഗ്രഹിച്ച ഒരു മാതൃക ഭാര്യയെ ഇല്ലാതാകുമോ എന്ന് തന്നെ ഭയപ്പെടുത്തി വിലകൂടിയ വസ്ത്രങ്ങളെ നിലവാരത്തിലുള്ള സ്കൂളില്‍ സീറ്റ് ബുക്ക് ചെയ്ത് തുടങ്ങി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.