ദിവസവും രാവിലെ ഈ വാക്കുകൾ പറഞ്ഞു നോക്കൂ

ഗുളികൻ എന്ന് പറയുന്ന ദേവനെ കുറിച്ചിട്ടാണ് എന്താണ് ഗുളികന്റെ പ്രത്യേകതകൾ ആരാണ് ഗുളികൻ ഗുളികൻ എങ്ങനെയാണ് അവതരിച്ചത് ഗുളിക പ്രാർത്ഥിക്കാൻ എന്താണ് രീതി ഗുളിക പ്രാർത്ഥിച്ചാൽ എന്താണ് ഫലം ഇക്കാര്യങ്ങളൊക്കെയാണ് പറയുന്നത്. ഗുളികൻ ജീവികൾക്കും മരണമില്ലാതെയായി കൂടിയത് കാരണം ഭൂമിദേവിക്ക് ഭാരം താങ്ങാൻ വയ്യാതെയായി അങ്ങനെ ഭൂമിദേവി പരമശിവന്റെ അടുക്കൽ തന്നെ അഭയം പ്രാപിച്ചു. ഭൂമിദേവിയുടെ ഈ ദുഃഖം കണ്ട് പരമശിവൻ തന്റെ ഇടതുകാൽ ഭൂമിയിൽ അമർത്തി ചവിട്ടുകയും ആ ചവിട്ടിന്റെ ഭാഗമായിട്ട് പരമശിവന്റെ തൃക്കാലിൻറെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ സുപ്ര പ്രസാദിയും സൂപ്ര ഗോപിയും ആയിട്ടുള്ള ദേവനാണ് ഈ പറയുന്ന ഗുളികൻ എന്ന് പറയുന്നത്.

അദ്ദേഹത്തിൻറെ പിറവിക്കു ശേഷം പരമശിവൻ അദ്ദേഹത്തെ ഭൂമിയിലേക്ക് അയക്കുകയും കാലം ചെയ്തുകൊണ്ടിരുന്ന പ്രവർത്തികൾ ചെയ്യാനായിട്ട് ഏർപ്പാട് ചെയ്യുകയും ചെയ്തു എന്നുള്ളതാണ് പ്രസാദിപ്പിച്ചാൽ പ്രാർത്ഥിച്ചാൽ നമ്മുടെ ജീവിതത്തിൽ നിന്ന് എല്ലാ ദുരിതങ്ങളും മാറിനിൽക്കും നമ്മുടെ ജീവിതത്തിൽ നിന്ന് അപകടങ്ങൾ ഒഴിഞ്ഞു നിൽക്കും നമ്മുടെ ജീവിതത്തിന്റെയും നമ്മുടെ കുടുംബത്തിന്റെയും ഒരു വലയുമായി ഗുളികൻ എപ്പോഴും ഉണ്ടാകും ദീർഘായുസ്സ് നേടാൻ സാധിക്കും കൂടാതെ അനായാസേന മരണം ലഭിക്കുകയും ചെയ്യും എന്നുള്ളതാണ് വിശ്വാസം.

   

അതുകൊണ്ടുതന്നെയാണ് ഗുളിക ഉപാസിക്കുന്നവർക്ക് ജീവിതത്തിൽ കൂടുതൽ മനസമാധാനവും സന്തോഷവും അപകടങ്ങളെല്ലാം ആ വീട്ടിൽ നിന്നും ആ വ്യക്തികളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നതായിട്ടും വളരെ വ്യക്തമായിട്ട് തന്നെ കാണാൻ സാധിക്കും എന്നുള്ളത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.