സ്വന്തം കടയിലെ സെയിൽസ് ഗേളായി നിന്ന പെണ്ണിനെ വിവാഹം കഴിച്ച പയ്യനെ സംഭവിച്ചത്

സ്വന്തം കടയിലെ കുത്തിയെ ആണ് അമ്മ തനിക്ക് പങ്കാളിയായി കണ്ടെത്തി എന്നറിഞ്ഞപ്പോൾ ബന്ധുക്കൾക്കും നാട്ടുകാർക്കും അത് ചിരിക്കാനുള്ള വകയും എനിക്കത് ഞെട്ടിക്കുന്ന വാർത്തയും ആയിരുന്നു. പലതവണ ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോഴും കണ്ണുനിറച്ചുകൊണ്ട് അമ്മ എതിർത്തു നിന്നപ്പോൾ നിവൃത്തിയില്ലാതെ അർദ്ധസമതം മനസ്സുകൊണ്ട് അവളെ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല അവൾ ഒരു അനാഥ കുട്ടി ആണെന്ന് തന്നെ അമ്മയെ ഒരുപാട് ഇഷ്ടപ്പെടുത്തിയിരുന്നു.

കുഞ്ഞു കണ്ണുകൾ അവളെ കണ്ടു ഓടിവന്ന് കയ്യിൽ കരുതിയിരുന്ന അടിപിടി കൂടുന്നത് കണ്ടപ്പോൾ അവളുടെ ലോകത്ത് ഞാനും ആനന്ദം കണ്ടെത്തുന്നുണ്ടായിരുന്നു. അവളുടെ കുഞ്ഞനിമാരെയും അവളുടെ ലോകം വളർത്തി വലുതാക്കിയവരെയും എല്ലാം കണ്ട് പരിചയപ്പെടുത്തി ആനന്ദത്തോടെ മടങ്ങാൻ ഒരുങ്ങുമ്പോൾ അവൾ ഏറെ സംതൃപ്തിയായിരുന്നു അവളുടെ കൈകളിൽ പിടിച്ചു ഒരു കുഞ്ഞ് നിരാശയോടെ പ്രതീക്ഷയോടെ അവൾ എന്നെ നോക്കി.

   

ഒരു പുഞ്ചിരിയോടെ ഞാൻ തലയാട്ട് സന്തോഷം കൊണ്ട് അവൾ എൻറെ കൈകളിൽ മുറുകെ പിടിച്ചു ഇനി ഒരിക്കലും ഈ പുഞ്ചിരി മാൻ അനുവദിക്കില്ല എന്ന് ഉറപ്പോടെ ഞാനും അവരുടെ കൈകളിൽ മുറുകെ പിടിക്കുമ്പോൾ ആ കുഞ്ഞു മുഖങ്ങളിലും സന്തോഷം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.