നിങ്ങളുടെ കൈ വിരൽ ഇങ്ങനെയാണോ എന്ന് നോക്കൂ

ഭാവിയെ പറ്റി പറയുന്നതിൽ ഏറ്റവും അധികം വലിയ പങ്കു വഹിക്കുന്ന ഒരുപാട് സത്യം പറയുന്ന ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്ന് പറയുന്നത്. ഹസ്തരേഖാശാസ്ത്രം എന്ന് പറയുമ്പോൾ നമ്മളുടെ കയ്യിലെ രേഖകൾ മാത്രമല്ല കൈയുടെ ആകൃതി വലിപ്പം വിരലുകളുടെ നീളം വിരലുകളുടെ ഘടന ഇതെല്ലാം തന്നെ ശാസ്ത്രത്തിൻറെ ഭാഗമാണ് എന്നുള്ളതാണ്.ആദ്യമായി നിങ്ങളുടെ രണ്ട് കൈകളും നിങ്ങൾക്ക് രണ്ട് കൈകൾ ഇടത്തേക്ക് ഈ രണ്ട് കൈകളും ചേർത്ത് വെക്കുക ചേർത്തുവെക്കുമ്പോൾ നിങ്ങളുടെ കൈയുടെ ചെറുവിരലുകൾ അതായത് ചേർത്തുവയ്ക്കുന്ന സമയത്ത് ആ ഒരു ചെറുവിരൽ രണ്ടും ഒരേ ലൈനിൽ വരണം. രണ്ടും ഒരേ നീളത്തിൽ ഒരേ ലൈനിൽ അല്ലെങ്കിൽ ഒരു ലെവലിൽ വരണം.

അങ്ങനെ വരുന്ന സമയത്ത് നിങ്ങളുടെ ആ ഒരു ചെറുവിരലിന് താഴെയായിട്ട് കട്ടിയായിട്ട് ഒരു രേഖ കാണാൻ സാധിക്കും. ഇടതു കൈക്കും വലതു കൈക്കും നിങ്ങൾക്ക് നോക്കിയാൽ കാണാം ചെറുവിരലിന്റെ ആരംഭിച്ച ഏതാണ്ട് ചൂണ്ടുവിരലിലേക്ക് നീണ്ടുപോകുന്ന ഒരു രേഖ അതാണ് നിങ്ങളുടെ ഹൃദയരേഖ എന്ന് പറയുന്നത്. ആ രേഖ നിങ്ങളുടെ കയ്യിലും നോക്കുക നോക്കുന്ന സമയത്ത് നിങ്ങൾ ഉറപ്പുവരുത്തുക നിങ്ങളുടെ രണ്ട് കൈ ഇങ്ങനെ ചേർത്ത് വെക്കുന്ന സമയത്ത് ആ ഒരു ചെറുവിരൽ രണ്ടും ഒരു ലൈനിലാണ് ഉറപ്പു വരുത്തുക.

   

ഇതിൽ ആദ്യം പറയുന്നത് ഈ കൈകൾ ചേർത്ത് വയ്ക്കുന്ന സമയത്ത് വലത് കൈയിലെ ഹൃദയരേഖ ഉയർന്നുനിൽക്കുന്നു എന്നുള്ളതാണ് ഒന്നാമത്തെ ഘടന. രണ്ടാമത്തെ ഘടന എന്നുപറയുന്നത് ഇടതു കൈകളുടെ ഹൃദയരേഖ ഉയർന്നുനിൽക്കുന്നു വലത് കൈയിലെ ഹൃദയ രേഖ താഴ്ന്നു നിൽക്കുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.