ഈയൊരു ചെടി വീട്ടിൽ നട്ടുനോക്കൂ മാറ്റങ്ങൾ തിരിച്ചറിയാം

നമ്മുടെ എല്ലാവരുടെയും വീടുകളിൽ നമ്മൾ ഒരുപാട് തരത്തിലുള്ള ചെടികൾ നട്ടുവളർത്തുന്നവരാണ് ചെടികൾ എന്ന് പറയുമ്പോൾ നമ്മൾ അലങ്കാരത്തിന് വേണ്ടി നട്ടുപിടിപ്പിക്കും അതല്ലാതെ വാസ്തുപരമായിട്ട് ചില ചെടികൾ നട്ടുപിടിപ്പിക്കും നമ്മൾ നട്ടുപിടിപ്പിക്കും. പന്തളിക്കുന്നതോടുകൂടി നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും വർദ്ധിക്കും എന്നുള്ളതാണ് ഏതൊക്കെയാണ് ആ രണ്ട് വശങ്ങൾ എന്ന് ചോദിച്ചാൽ പ്രധാനമായിട്ടും നമ്മുടെ വീട്ടിന് എട്ടുകളാണ് ഉള്ളത്. എട്ട് വശങ്ങളാണ് വാസ്തുപരമായി നിർണയിക്കപ്പെട്ടിട്ടുള്ളത് അതിലേറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ഒന്നാണ് വീടിൻറെ തെക്ക് കിഴക്കേ മൂല എന്ന് പറയുന്ന ആ ഒരു ഭാഗം വീടിന് വീട്ടിൽ കണക്കൊക്കെ എടുക്കുമ്പോൾ നമ്മൾ അഗ്നികോൺ എന്നൊക്കെ പറയുന്ന ഒരു ഭാഗം ലക്ഷ്മി ദേവി വസിക്കുന്ന ഒരു കോണാണ് ഈ പറയുന്നത്.

തെക്ക് കിഴക്കേ മൂലയ്ക്ക് നിർബന്ധമായിട്ടും ഇന്ന് തന്നെ നിങ്ങളുടെ വീട്ടിൽ ഒരു മൂഡ് മഞ്ഞിൽ നഴ്സറി എന്നൊക്കെ വാങ്ങിക്കാൻ കിട്ടും. പരിപാലിക്കാൻ ഈ മഞ്ഞൾ നട്ടു കഴിഞ്ഞാൽ മഞ്ഞള് അവിടെ ചവിട്ടു അല്ലെങ്കിൽ മഞ്ഞളിൻറെ പുറത്തു നടക്കുന്ന പരിപാടി കാര്യങ്ങളൊക്കെ നശിപ്പിക്കപ്പെടുന്നത് അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും പാടില്ല കാരണം അത് ലക്ഷ്മിയാണ് മഞ്ഞളിനെ അത്തരത്തിൽ എങ്ങനെയാണോ നമ്മൾ തുളസി പരിപാലിക്കുന്നത് കൂടി തന്നെ വീടിൻറെ ഈ പറഞ്ഞ തെക്ക് കിഴക്കേ മൂലയ്ക്ക് നട്ടുവളർത്തി പരിപാലിക്കണം.

   

അതുപോലെ വീടിൻറെ വടക്ക് ഭാഗം വടക്ക് എന്ന് പറഞ്ഞാൽ എന്താണ് കുബേരൻ വസിക്കുന്ന കുബേരൻ എന്ന് പറഞ്ഞാൽ ധനത്തിന്റെയും സമ്പത്തിനെയും പണത്തിന്റെയും സ്വർണത്തിന്റെയും എല്ലാം ദേവനാണ് വസിക്കുന്ന വടക്ക് ഭാഗത്ത് ഇത്തരത്തിൽ ഒരു മൂട് ഞാനീ പറഞ്ഞപോലെ മഞ്ഞൾ നട്ടുപിടിപ്പിക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.