ഭർത്താവിനെ ഫോൺ എടുത്ത് കാമുകന് മെസ്സേജ് അയക്കാൻ പോയ പെൺകുട്ടിക്ക് സംഭവിച്ചത് അറിയണോ

അത്താഴം വിളമ്പി വച്ചിട്ടുണ്ട് വേണമെങ്കിൽ വന്ന് കഴിച്ചിട്ട് കിടക്കാൻ നോക്ക് ഞാൻ കിടക്കാൻ പോകുകയാ ടിവി ഓൺ ചെയ്തു വെച്ചിട്ട് സുശീലനേ ബെഡ്റൂമിലേക്ക് പോയി. നെറ്റ് ഓൺ ചെയ്ത് കട്ടിലിലേക്കും മലർന്നു കിടന്നു വിവാഹം കഴിഞ്ഞ് ഏറനാളുകൾ കഴിഞ്ഞിട്ടും തങ്ങൾക്കിടയിലേക്ക് ഒരു പുതിയ അതിഥി വരാത്തതുകൊണ്ട് ദാമ്പത്യജീവിതം അവർക്ക് വിരസമായി തീർന്നു ടെസ്റ്റുകളും ഒക്കെ നടത്തി നോക്കിയിട്ടും നിരാശരായി ഒടുവിൽ പരസ്പരം കുറ്റപ്പെടുത്തലുകൾ തുടങ്ങിയപ്പോൾ അവരുടെ ഇടയിലെ അകൽച്ച പിന്നെയും വർദ്ധിച്ചു. ഇപ്പോൾ ഒരു മുറിയിലെ വീഥിയെ കട്ടിലിന്റെ രണ്ടറ്റത്തായി അവർ അന്യരെപ്പോലെ കഴിയുന്നു രണ്ടുപേരും.

മൊബൈൽ ഫോണിന് നേരമ്പോക്കിനായി ആശ്രയിച്ചു തുടങ്ങിയതാണ്. ഞാനൊരു സ്ത്രീയാണ് മധുരസംഭാഷണത്തിൽ വീണുപോയേക്കാം എന്ന ആശങ്കയിൽ അവൾ ഒരു വിഫല ശ്രമം നടത്തി നോക്കി എനിക്കുമുണ്ട് ഞങ്ങൾ തമ്മിൽ അകന്നിട്ട് മാസങ്ങളായി അപ്പോഴാണ് താനും രാഹുലും തുല്യദുഃഖിതർ ആണെന്നുള്ള സത്യം സുശീല തിരിച്ചറിഞ്ഞത് ഭർത്താവിന്റെ വായിൽ നിന്നും ഒരിക്കലും കേൾക്കാത്ത പ്രണയ വാക്യങ്ങൾ രാഹുലിന്റെ നാവിൽ നിന്നും വന്നപ്പോൾ അതിനുവേണ്ടിയല്ലേ താൻ ഇത്രയും നാൾ കൊതിച്ചിരുന്നത് എന്ന് അവൾക്ക് തോന്നിപ്പോയി ഇത്രയും സ്നേഹിതനായ ഒരാളെ ഭർത്താവായി കിട്ടിയ ആ സ്ത്രീ എത്ര ഭാഗ്യവതിയാണെന്ന്.

   

രാഹുലിന്റെ ഭാര്യയെ കുറിച്ച് ഞാൻ ആഗ്രഹിച്ചത് പോലെ സ്വഭാവം ഉള്ള ഒരു പെൺകുട്ടിയെ ആയിരുന്നു എന്ന് രാഹുൽ പറഞ്ഞപ്പോൾ അവനോട് ആരാധന തോന്നി എന്തുകൊണ്ട് പ്രൊഫൈലിൽ സ്വന്തം ഫോട്ടോ ഇടാത്തത് അവളോട് ചോദിച്ചു എന്റെ സ്വന്തം ഫോട്ടോ മറ്റുള്ളവർ കാണുന്നത് എനിക്ക് തീരെ ഇഷ്ടമല്ല എന്ന് സുശീലം മറുപടി പറഞ്ഞു രാഹുലിന്റെ പ്രൊഫൈലിലും ഒരു ഹിന്ദി നടൻറെ ഫോട്ടോ ആണല്ലോ ഇട്ടിരിക്കുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.