പുതിയതായി കല്യാണം കഴിഞ്ഞാൽ പെണ്ണിനോട് ചെയ്തതിന് അവളുടെ ഭർത്താവ് ചെയ്തത് അറിയണോ

ഇൻബോക്സിൽ പ്രണയം മഴയായി പെയ്തിറങ്ങിയ കാമുകിയെ ആദ്യമായി നേരിട്ട് കാണുന്ന സന്തോഷത്തിലാണ് ഫസലിന്റെ ഇന്നത്തെ ഉദയം അയൺ ചെയ്തു വെച്ച ഡ്രസ്സ് എടുത്ത് ധരിച്ചു ഇക്കാ ഈ ജോലിയെങ്കിലും ശരിയാവും നോക്കാനേ എല്ലാം ശരിയാവും മൂന്നുമാസം കഴിഞ്ഞ് ഗൾഫിൽ നിന്ന് വന്നിട്ട് കുട്ടികളുടെ ഫീസും അങ്ങനെ കുറെ മുടങ്ങിക്കിടക്കുകയാണ് എത്ര നാളായി ഇവിടെ നിന്നും അവിടുന്ന് ജീവിക്കുന്നത് ആയിരം രൂപ 500 2 നോട്ടുകൾ ക്ഷമ അവൻറെ പോക്കറ്റിൽ വച്ചു കൊടുത്തു ആ സമയം അവളുടെ മുമ്പിൽ അവൻ പതറി ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ട കാമുകിയെ കാണാൻ പോകുന്ന ഭർത്താവിനാണ് ഭാര്യ ചെലവിനുള്ള പണം നൽകുന്നതെന്ന്.

അവൾ അറിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും വീടിൻറെ പുറത്തിറങ്ങിയപ്പോൾ ഫസൽ മൊബൈൽ ഓപ്പൺ ചെയ്ത് മെസ്സേജ് അയച്ചു. ഞാൻ ഇറങ്ങി ഏകദേശം ഒരു മണിയാകുമ്പോൾ അവിടെ എത്തും. 5 മിനിറ്റ് കഴിഞ്ഞപ്പോൾ വിളിച്ചാൽ മതി ഞാൻ വരാം എഴുതിയ കവിതകളോട് ആയിരുന്നു ആദ്യ ഇഷ്ടം ആ കവിതകൾ വായിച്ച് അവൻ ഇടുന്ന കമന്റുകൾ അവൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ അവൻ അവളുടെ ഇൻബോക്സിൽ എത്തി ഒരു ഹായ് തുടങ്ങി വിശേഷങ്ങൾ പങ്കുവെച്ചു അങ്ങനെയെല്ലാം പറഞ്ഞു പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുന്നതുവരെ പ്രണയം പ്രശ്നമല്ല ബസ് ടൗണിൽ എത്തിയെ വിളിച്ചു ഞാനിവിടെയുണ്ട്.

   

അവിടെ അടുത്ത് ഒരു ഹാപ്പി കോഫി ഷോപ്പ് ഉണ്ട് അക്ഷരങ്ങൾ കൊണ്ട് അവനെ വിസ്മയിപ്പിച്ച അവൻറെ മുഖം വിടർന്നു. രണ്ടാളും കോഫി ഹൗസിന്റെ ഉള്ളിൽ പോയിരുന്നു. എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് അതുകൊണ്ടാണ് നിന്നോട് വരാൻ പറഞ്ഞത് എന്നെ കണ്ട സന്തോഷമൊന്നും നിൻറെ മുഖത്ത് കണ്ടില്ല എന്തായാലും നീ പറ ഇന്നലെ ഇക്ക നമ്മുടെ ചാറ്റിങ് എല്ലാം വായിച്ചു. കുറെ ചീത്ത പറഞ്ഞു നിന്നോട് ചെയ്യാറില്ല ഇടയ്ക്ക് ഒറ്റയ്ക്കിരിക്കുമ്പോൾ വായിക്കാൻ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.