അമ്മയുടെ രണ്ടാമത്തെ ഭർത്താവ് മകളോട് ചെയ്ത കാര്യം അറിയണോ

ബസ്സിനുള്ളിൽ കയറിയിരുന്നു പുറം കാഴ്ചകൾ നോക്കിക്കൊണ്ട് ജീവിതത്തിലെ അവസാന യാത്രയാണ് അവസാനത്തെ കൂടിക്കാഴ്ചയും തൻറെ സന്തോഷവും സങ്കടവും കുത്തിക്കുറിക്കാനായി സോഷ്യൽ മീഡിയയിൽ താൻ തനിക്കു നൽകിയ പേര്. അങ്ങനെ ഒരു സാഹിത്യ ഗ്രൂപ്പിൽ കൂടി പരിചയപ്പെട്ട ആളാണ് വസുധ തൻറെ വിഷമങ്ങൾ കേൾക്കുന്ന ഒരാൾ അച്ഛൻ മരിച്ചതിനുശേഷം അമ്മയും ഞാനും ദാരിദ്ര്യത്തിലും ആയിരുന്നു അവിടുന്ന് തങ്ങൾക്ക് സഹായഹസ്തവുമായി എത്തിയത് അമ്മയുടെ അകന്ന ബന്ധത്തിൽ നിന്നുള്ള പ്രകാശാണ് അയാൾ പിന്നീട് എനിക്ക് പപ്പയായി മാറി അച്ഛൻ ഉണ്ടാക്കി വെച്ച കടങ്ങൾ തീർത്തു വീട് വെച്ചു തന്നെയും.

അമ്മയെയും നന്നായിട്ടാണ് നോക്കിയത്. തനിക്ക് ഒരു അനുജത്തി കൂടി ഉണ്ടായി സന്തോഷത്തിൻ നാളുകളായിരുന്നു ഞാൻ വലുതായതിന് പിന്നാലെയാണ് പിന്നീട് അങ്ങോട്ട് തുടങ്ങിയത് ബസ്സിൽ പോകാം എന്ന് പറഞ്ഞാലും കാറിൽ കോളേജിൽ കൊണ്ടാകാം എന്ന് പറയും കാറിൽ കയറിയാൽ അനാവശ്യമായി ശരീരത്തിൽ പിടിക്കലുമാണ് ദൈവത്തെ പോലെയാണ് കാണുന്നത് ഒട്ടും വിശ്വസിക്കുകയും ഇല്ല. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി അതിലുപരി മോട്ടിവേഷൻ സ്പീക്കർ പല പ്രാവശ്യം.

   

അമ്മയോട് പറയാൻ തുടങ്ങിയിട്ട് വേണ്ടെന്നുവച്ചു അമ്മയെപ്പോഴും പറയാറുണ്ട് നമ്മൾ ആത്മഹത്യ ചെയ്യുമായിരുന്നു അത്രയും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി വെച്ചിട്ട് ആനച്ചൻ പോയത് പോരാത്തതിന് അമ്മയും താനും ഒറ്റയ്ക്ക് വാടകവീട്ടിൽ രാത്രിയാകുമ്പോൾ കതകിനുള്ള തട്ടലും മുട്ടലും സഹായിക്കാൻ അടുത്ത ബന്ധുക്കൾ ആരുമില്ല അമ്മ അച്ഛനോടൊപ്പം ഇറങ്ങിപ്പോയതാണ് ആയതിനാൽ സഹായിക്കാനായി ആരുമില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.