കാലാകാലം മരുന്നുകൾ കഴിക്കേണ്ടതില്ല, ഓപ്പറേഷനും വേണ്ട. തൈറോയ്ഡ് എളുപ്പത്തിൽ മാറ്റിയെടുക്കാം.

തൈറോയ്ഡ് എന്നത് മനുഷ്യ ശരീരത്തിലെ കഴുത്തിന്റെ ഭാഗത്തായി ഒരു ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്. ഈ ഗ്രന്ഥിയിൽ ഉള്ള തൈറോയ്ഡ് ഹോർമോണുകളുടെ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണ് തൈറോയ്ഡ് രോഗങ്ങൾ. പലപ്പോഴും ഒരു മനുഷ്യ ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും ഈ തൈറോയ്ഡ് ഹോർമോണുകളാണ്. എന്നതുകൊണ്ടുതന്നെ ഇതിലുണ്ടാകുന്ന വ്യതിയാനം ശരീരത്തിന്റെ മൊത്തം പ്രവർത്തികളെയും ബാധിക്കുന്നു. തൈറോയ്ഡ് ഹോർമോണിൽ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ ഏറ്റവും പ്രധാനമായും ആളുകളിൽ കാണപ്പെടുന്നത് ചില അലർജി രോഗങ്ങളാണ്. മുടികൊഴിച്ചിൽ, താരൻ, സ്കിന്നിൽ അമിതമായി ചൊറിച്ചിൽ അനുഭവപ്പെടുക തുടങ്ങി പല പ്രശ്നങ്ങളും തൈറോയ്ഡിനെ സംബന്ധിച്ച് ഉണ്ടാകാം. മിക്ക ആളുകളിലും കാണപ്പെടുന്ന ഒരു പ്രശ്നം ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നതാണ്.

ഹൃദയമിടിപ്പ് അമിതവേഗത്തിൽ ആകുന്നു എന്നതും ഈ തൈറോയ്ഡ് ഹോർമോൺ വ്യത്യാസപ്പെടുന്നതിന്റെ ഭാഗമായി കാണാം. ഏറ്റവും ഗുരുതരമായയും തൈറോയ്ഡ് പ്രശ്നം കൊണ്ട് ഉണ്ടാകാവുന്ന ഒന്നാണ് ഇൻഫെർട്ടിലിറ്റി. കുഞ്ഞുങ്ങൾ ഉണ്ടാകാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയെയാണ് ഇൻഫെർട്ടിലിറ്റി എന്ന് പറയുന്നത്. ഇത്തരത്തിൽ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഏറ്റവും പ്രധാന കാരണം നമ്മുടെ ജീവിതശൈലിയാണ്.

   

കൃത്യമല്ലാത്ത ഭക്ഷണരീതിയും, ആരോഗ്യകരമല്ലാത്ത ദുശ്ശീലങ്ങളും ആണ് പലപ്പോഴും ഈ ഹോർമോണിന്റെ അളവിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നത്. മദ്യപാനം, പുകവലി ശീലങ്ങൾ, ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത്, പ്രധാനമായും ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ എന്നിവ ഭക്ഷണത്തിൽ അമിതമായി ഉൾപ്പെടുത്തുന്നത് തൈറോഡ് പ്രശ്നങ്ങൾ വർധിപ്പിക്കും. അധികവും വൈറ്റമിൻസും, മിനറൽസും അടങ്ങിയിട്ടുള്ളതും, ഒമേഗ ത്രീ ഫാറ്റി ആസിഡുമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.