ഒരാഴ്ച കൊണ്ട് 5 കിലോ കുറയ്ക്കും ഈ കോമ്പിനേഷൻ.

ഇന്ന് കേരളീയർ ഏറ്റവും അധികം അനുഭവിക്കുന്ന ഒരു പ്രയാസമാണ് പ്രമേഹം അഥവാ ഡയബറ്റിക്സ്. എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെ പുറകിലുള്ള കാരണം നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ്, പൊണ്ണ തടി എന്നിവയെല്ലാമാണ്. ഈ പൊണ്ണത്തടി മൂലം നിങ്ങൾക്ക് ഡയബറ്റിക്സ് മാത്രമല്ല പലതരത്തിലുള്ള ഹൃദ്രോഗം കരൾ രോഗം എന്നിവയെല്ലാം വന്നുചേരാൻ ഇടയാകാറുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ ആരോഗ്യനില ഏറ്റവും അധികം നല്ല രീതിയിൽ ആയിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി പ്രധാനമായും ശ്രദ്ധിക്കേണ്ടത് നമ്മുടെ ഭക്ഷണരീതി തന്നെയാണ്.

ജീവിതശൈലിയെ എത്രത്തോളം ആരോഗ്യകരമാക്കുന്നുവോ അത്രയും ആയുസ്സ് നമുക്ക് കൂട്ടി കിട്ടും.പൊണ്ണത്തടി കുറയ്ക്കുന്നതിനുവേണ്ടി പട്ടിണി കിടക്കുക എന്നതുകൊണ്ട് അർത്ഥമില്ല. ഇത് ഒരിക്കലും നിങ്ങളുടെ ശരീര ഭാരം കുറയ്ക്കുന്നില്ല. ശരീരഭാരം ഏറ്റവും ആരോഗ്യകരമായ തന്നെ നമുക്ക് കുറയ്ക്കാൻ സാധിക്കും. ഇതിനായി നല്ല ഒരു ഡയറ്റും ഫാസ്റ്റിംഗും ആണ് ചെയ്യേണ്ടത്. എപ്പോഴും നല്ല ഡയറ്റ് എന്ന് പറയുന്നത് കാർബോഹൈഡ്രേറ്റ് ഒഴിവാക്കി കൊണ്ടുള്ള ഡയറ്റുകൾ തന്നെയാണ്.

   

ഏറ്റവും അധികം നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്ന ഘടകമാണ് കാർബോഹൈഡ്രേറ്റ്. ഈ കാർബോഹൈഡ്രേറ്റിന്റെ ഒരു കൂടാരമാണ് നമ്മുടെ ഇഷ്ട ഭക്ഷണമായ ചോറ്. അതുപോലെതന്നെ നല്ല ഒരു ഫാസ്റ്റിംഗ് രീതിയാണ് ഇന്റർമിറ്റൻ ഫാസ്റ്റിംഗ്. പ്രധാനമായും ഈ ഫാസ്റ്റിംഗിലെ 12 മണിക്കൂറെങ്കിലും ഭക്ഷണം ഇല്ലാതെ കഴിയേണ്ടതുണ്ട്. ഇതിനായി രാത്രി സമയം തെരഞ്ഞെടുക്കുകയാണ് എങ്കിൽ പകുതി സമയവും ഉറക്കത്തിൽ പോകുന്നു എന്നതുകൊണ്ട് വളരെ എളുപ്പമാണ്. അതുപോലെതന്നെ 16 മണിക്കൂറിൽ കൂടുതൽ ഒരിക്കലും ഉപവസിക്കരുത്.