നിങ്ങളുടെ ഇഷ്ടദേവൻ ജന്മനക്ഷത്ര പ്രകാരം നോക്കാം

നമ്മളിൽ പലരും ജീവിതത്തിൽ ഒരുപാട് കഷ്ടതകളും ക്ലേശങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ അനുഭവിക്കുന്നവരാണ് നമ്മുടെ ഈ ബുദ്ധിമുട്ടുകളും ഈ പ്രശ്നങ്ങളൊക്കെ നമ്മൾ അവസാനം ചെന്ന് പറയുന്നത് നമ്മുടെ ദൈവത്തിൻറെ അടുത്താണ് നമുക്ക് പറയാൻ വേറെ ആരുമില്ല ഏറ്റവും പ്രിയപ്പെട്ട ദൈവത്തിന് അല്ലെങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദൈവത്തോടാണ് നമ്മൾ എപ്പോഴും നമ്മുടെ വിഷമങ്ങളും നമ്മുടെ സങ്കടങ്ങളും നമ്മുടെ ആവശ്യങ്ങളും നമ്മുടെ ബുദ്ധിമുട്ടുകളും സന്തോഷങ്ങളും ഒക്കെ പങ്കുവെക്കുന്നത്.ഗണപതിയെ പ്രാർത്ഥിക്കുന്നത് വഴി അശ്വതി നാളുകാർക്ക് വളരെയധികം.

ജീവിതത്തിൽ ഐശ്വര്യവും സമാധാനവും ഒക്കെ വന്നുചേരുന്ന ഗണപതി ഭഗവാനാണ് അശ്വതി നാളുകാരുടെ ഇഷ്ടദൈവം.ഭരണി നക്ഷത്രത്തിലേക്ക് വരുമ്പോൾ രോഹിണി നക്ഷത്രക്കാരുടെ ഇഷ്ടദേവത എന്ന് പറയുന്നത് ഭദ്രകാളിയാണ് ഭദ്രകാളിയാണ് ഭരണി നക്ഷത്രക്കാരുടെ ഇഷ്ടദേവത.

   

പരമശിവനെയും സുബ്രഹ്മണ്യനും സേവിക്കുന്നതും ഭരണി നക്ഷത്രക്കാർക്ക് ഉത്തമം എന്നാണ് കണക്കാക്കപ്പെടുന്നത് അടുത്തത് കാർത്തിക കാർത്തിക നക്ഷത്രത്തിലേക്ക് വരുമ്പോൾ കാർത്തിക നക്ഷത്രക്കാരുടെ ഇഷ്ടദേവൻ എന്ന് പറയുന്നത് സുബ്രഹ്മണ്യ സ്വാമിയാണ് മുരുകൻ അല്ലെങ്കിൽ സുബ്രഹ്മണ്യ സ്വാമിയാണ് കാർത്തിക നക്ഷത്രക്കാരുടെ ഇഷ്ടദേവ് അതുപോലെ തന്നെ സൂര്യദേവനെ ആരാധിക്കുന്നതും മഹാലക്ഷ്മി ആരാധിക്കുന്നതും കാർത്തിക നക്ഷത്രക്കാർക്ക് ഉത്തമം എന്ന് കണക്കാക്കപ്പെടുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.