കള്ളി എന്ന് പറഞ്ഞ് പുറത്താക്കിയ പെൺകുട്ടി പിന്നീട് വന്നത് ഇങ്ങനെ എന്ന് അറിയാണോ

ആരംഭ കാർ കയറുമ്പോൾ എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് പതിഞ്ഞു വൃത്തികേ കാലിന്റെ പിൻവാതിൽ തുറന്ന് ഒരു സ്ത്രീ പുറത്ത് കടന്ന അകത്തേക്ക് നടക്കുമ്പോൾ വിടർത്തിയ ചന്ദനഗന്ധം ആകെ പറന്നു അവിടെ കൂടിനിന്ന് ഒരു കാർന്നോര് ചോദിച്ചു പോയ പ്രകാശിന്റെ ജോതിയല്ലേ. ആ കുട്ടിക്ക് ബിസിനസ് അവാർഡ് കിട്ടിയത് ടിവിയിൽ കണ്ടായിരുന്നു സംസാരം നീളുമ്പോൾ കൂടെ കേട്ട് മറന്നു വന്നല്ലോ പെങ്ങൾക്ക് തന്നെ കൊടുക്കാൻ അമ്മയും മോളും കൂടി പ്ലാൻ ചെയ്തതാണ് ആ നാടകം അതും ആ പ്രകാശൻ്റെ തീ ആറും മുമ്പ് കഷ്ടം തന്നെ.

പറഞ്ഞിട്ട് കാര്യമില്ല മരുമകളെ ഒറ്റപ്പെടുത്തിയെങ്കിലും ആ അമ്മായി അമ്മയ്ക്ക് കിട്ടിയില്ലേ പണി മകൾ വൃദ്ധസദനത്തിൽ കൊണ്ടാക്കി ഇതാണ് പറയുന്നത് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുമെന്ന്. ഇനി മോളുടെ വിധി എന്താന്ന് ഈശ്വരൻ കരുതിക്കൂട്ടി വെച്ചിട്ടുണ്ട് താമസിയാതെ അവള് അത് കഴുത്തിലേക്ക് വളരെ വിലപിടിപ്പുള്ള .

   

ഒരു മാല ചാർത്തുകയായിരുന്നു ഒരിക്കൽ നീ എന്നെ കള്ളി എന്നു പറഞ്ഞു ആ വീട്ടിൽ നിന്ന് ഇറക്കിയതുകൊണ്ടാണ് ഞാൻ എന്റെ ജീവിതം വെട്ടിപ്പിടിച്ചത് ആഭരണങ്ങൾ ഒരു വീട്ടുകാർ അറിയുമ്പോൾ എങ്ങനെ ആയിരിക്കും അവരുടെ പ്രതികരണം അവർ അവളെ നോക്കി കാലത്തിൻറെ കണക്കുപുസ്തകത്തിൽ എല്ലാം രേഖപ്പെടുത്തും നാത്തൂനെ സമയമാകുമ്പോൾ അവൾക്ക് കിട്ടേണ്ടത് തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു അവർ പുറത്തേക്ക് ഇറങ്ങിപ്പോയി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.