10 നാളുകാർക്ക് ശുക്രൻ ഉച്ചിയിൽ ഉദിക്കുന്നു, ഇന്ന് മുതൽ പല അത്ഭുതങ്ങളും കാണാം,

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇപ്പോൾ രാശി മാറിയിരിക്കുകയാണ് അതായത് ഇന്ന് ഇരുപതാം തീയതി മിനിഞ്ഞാന്ന് പതിനെട്ടാം തീയതി ഉച്ചയ്ക്ക് രണ്ടു മണി നാലു മിനിറ്റിന് ശുക്രൻ തന്റെ നീച സ്ഥാനമായിട്ടുള്ള കന്യ രാശിയിൽ നിന്നും ത്രികോണ സ്ഥാനവുമായ തുലാം രാശിയിലേക്കാണ് രാശി മാറിയിരിക്കുന്നത് അപ്പോൾ ഈ രാശിമാറ്റം ഇതിൽ പറയാൻ പോകുന്ന പത്തും നക്ഷത്ര ജാതകം അവരുടെ ജീവിതത്തിൽ .

എടുത്തുപറയത്തക്ക രീതിയിൽ സ്വാധീനിക്കും എന്ന് പറയുന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്നാൽ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുള്ളത് ഈ പത്തും നക്ഷത്രക്കാരിൽ ആദ്യം പറയുന്ന മാറും നക്ഷത്രക്കാർക്ക് പരിപൂർണ്ണമായിട്ടും അവസാനം പറയുന്ന നാലു നക്ഷത്രക്കാർക്ക് ഇത് ഭാഗികമായിട്ടും മാത്രമേ.

   

ഈ ശുക്രൻ്റെ രാശിമാറ്റം കൊണ്ട് ഗുണങ്ങൾ അനുഭവത്തിലേക്ക് വന്നുചേരുകയുള്ളൂ ഈ പറഞ്ഞ ശുക്രൻ തുലാം രാശിയിൽ ഒക്ടോബർ മാസം പതിമൂന്നാം തീയതി രാവിലെ ആറുമണി വരെയും അവിടെത്തന്നെ സ്ഥിതി ചെയ്യുന്നതാണ് അതിനുശേഷം വൃശ്ചികം രാശിയിലേക്ക് രാശി പകർച്ച ആരംഭിക്കുക തന്നെ ചെയ്യും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.