നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം പറയുന്ന ഓരോ വാക്കിനും ശക്തിയെ ഉണ്ടാകുന്നതാണ് അതിനാൽ പറയുന്ന വാക്ക് നമ്മുടെ ജീവിതത്തിൽ അനുകൂലമായിട്ടും പ്രതിഫലം ആയിട്ടും ഫലിക്കുന്നതും ആകുന്നതും വാവക്കും കൈവിട്ട ആയുധവും ഒരേ പോലെ തന്നെയാകുന്നു നാം പറഞ്ഞത് ആയിട്ടുള്ള വാക്ക് ഒരിക്കലും തിരിച്ചെടുക്കുവാൻ സാധിക്കുന്നതും എല്ലാം പല ബന്ധങ്ങളെയും അത് ഇല്ലാതാക്കുകയും.
ചെയ്യും നമ്മളിൽ വന്നുചേരേണ്ടതായ കാര്യങ്ങൾ അഥവാ അർഹതപ്പെട്ടത് ആയിട്ടുള്ള കാര്യങ്ങൾ പോലും നഷ്ടമാകുവാനും ഇതിലൂടെ കാരണം ആകുന്നതുമാണ് നാം ഒരു വ്യക്തിയോട് ഇനി അല്ലെങ്കിൽ ഇന്നേദിവസം കാണാം അല്ലെങ്കിൽ എന്തെങ്കിലും പണമോ മറ്റോ നൽകാമെന്ന് പറഞ്ഞ ചിലർക്ക് ആ വാക്ക് പാലിക്കുവാൻ സാധിക്കണം എന്നില്ല നാം പറയുന്ന വാക്കുകൾ മറ്റുള്ളവർ കേൾക്കാത്തത് ആയിട്ടുള്ള അവസ്ഥയും പലരും അനുഭവിക്കുന്നത് ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.