നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തിരുമേനി എന്തൊക്കെ ചെയ്തിട്ടും ജീവിതത്തിൽ കുറച്ച് ഉയർച്ച ഉണ്ടാകുന്നില്ല ദുഃഖവും ദുരിതവും വിട്ടോഴിയുമെല്ലാം ഒന്നിന് പുറകെ ഒന്നായിട്ട് പ്രശ്നങ്ങളാണ് ഒരു രീതിയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ പറ്റാത്ത അവസ്ഥയാണ് ജീവിതം വഴിമുട്ടിയ അവസ്ഥയാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം അല്ലെങ്കിൽ ഇതിനൊരു മാറ്റം ഉണ്ടാക്കിത്തരണം .
എന്നുള്ളതാണ് പലപ്പോഴും ചോദിക്കുന്ന കാര്യം അല്ലെങ്കിൽ പറയുന്ന കാര്യം ഞാൻ ഈ പ്രശ്നം ഒക്കെ വച്ച് നോക്കുമ്പോൾ ആദ്യം കാണുന്ന കാര്യം എന്നു പറയുന്നത് അല്ലെങ്കിൽ ഏറ്റവും കൂടുതൽ കാണുന്ന കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ വരദേവത കോപം അല്ലെങ്കിൽ കുടുംബദേവയുടെ ദുഃഖമാണ് എന്താണ് കുടുംബ ദേവതയുടെ ദുഃഖം.
അതായത് നിങ്ങളുടെ വീടിനെയും നിങ്ങളുടെയും ആ ഒരു കുലത്തിനെയും സംരക്ഷിച്ചു പോരുവാൻ ആയിട്ട് തലമുറകളായിട്ടും പൂർവികർ സ്ഥാപിച്ച നിങ്ങളുടെ കുടുംബക്ഷേത്രത്തിലെ നിങ്ങളുടെ കുടുംബ ദേവത ദുഃഖിതയാണ് കുടുംബദേവതയുടെയും ആ ഒരു ദുഃഖം ആരും കണ്ണ്നീർ ഇങ്ങനെയും നിഴലിച്ചു കാണുവാൻ സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.