നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം പറയുന്ന ഓരോ വാക്കിനും ശക്തി ഉണ്ടാകുന്നതാണ് അതിനാൽ പറയുന്ന വാക്ക് നമ്മുടെ ജീവിതത്തിൽ അനുകൂലമായിട്ടും പ്രതികൂലമാക്കുന്ന ഫലിക്കുന്നതും ആകുന്നതും വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരേപോലെ തന്നെയാകുന്നു നാം പറഞ്ഞത് ആയിട്ടുള്ള വാക്ക് ഒരിക്കലും തിരിച്ചെടുക്കുവാൻ സാധിക്കുന്നതും എല്ലാം പല ബന്ധങ്ങളെയും അത് ഇല്ലാതെ .
ആക്കുകയും ചെയ്യും നമ്മളിൽ വന്നുചേരേണ്ടതായിട്ടുള്ള കാര്യങ്ങൾ അഥവാ അർഹതപ്പെട്ടത് ആയിട്ടുള്ള കാര്യങ്ങൾ പോലും നഷ്ടമാകുവാനും ഇതിലൂടെയും കാരണം ആകുന്നതും ആണ് നാം ഒരു വ്യക്തിയോടകം ഇനി അല്ലെങ്കിൽ ഇന്നേദിവസം കാണാം അല്ലെങ്കിൽ എന്തെങ്കിലും പണമോ മറ്റോ നൽകാം എന്ന് പറഞ്ഞു കഴിഞ്ഞ് ചിലർക്ക് ആ വാക്ക് പാലിക്കുവാൻ സാധിക്കണമെന്നില്ല നാം പറയുന്ന വാക്കുകൾ മറ്റുള്ളവർ കേൾക്കാത്തത് ആയിട്ടുള്ള അവസ്ഥയെയും പലരും അനുഭവിക്കുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.