ഭാവി പ്രവചിക്കുന്ന പെരുവിരൽ പെരുവിരലിൽ ഒളിച്ചിരിക്കുന്ന ഭാഗ്യം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഓരോ വ്യക്തിയുടെയും കൈപ്പത്തിയിലെ രേഖകളുമായി ബന്ധപ്പെട്ട ശാസ്ത്രമാണ് മഹാസ്തരേഖാശാസ്ത്രം കൈപ്പത്തിയുടെ ആകൃതിയെ നിറം രേഖകൾ വലിപ്പം തുടങ്ങിയവയാണ് മഹത്തരേകാശാസ്ത്രത്തിൽ നിരീക്ഷിക്കുന്നത് ഇത്തരത്തിൽ നിരീക്ഷിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ഭാവി പ്രവചിക്കുവാൻ സാധിക്കുന്നതും ആണ് ഹസ്തരേഖാശാസ്ത്രത്തിൽ .

പ്രധാനമായിട്ടും നാല് കാര്യങ്ങളുമായി ബന്ധപ്പെട്ട ഫലമാണ് പ്രവചിക്കുന്നത് ഇവ കുടുംബ പശ്ചാത്തലം ദാമ്പത്തിക ജീവിതം ആരോഗ്യം ഭാഗ്യം എന്നിവയാകുന്നു സാധാരണയായിട്ടും ഇടതു കൈപ്പത്തിയും പൈതൃകമായ വിവരങ്ങളും വലതു കൈപ്പത്തി ജനന ശേഷമുള്ള വിവരങ്ങളെയും സൂചിപ്പിക്കുന്ന അതിനാൽ ഒരാളുടെ 80%.

   

കാര്യങ്ങൾ വലതു കൈപ്പത്തിയിലൂടെയും 20% കാര്യങ്ങൾ ഇടതു കൈപ്പത്തി യിലൂടെയും ആണ് പ്രവചിക്കുന്നത് പുരുഷന്മാരുടെ വലതുകയും സ്ത്രീകളുടെ ഇടതു കൈയുമാണ് രേഖ പരിശോധനയ്ക്കായിട്ട് ഉപയോഗിക്കുന്നത് ഓരോ വ്യക്തിക്കും അവസരേഖയും കൈയുടെ ഫിംഗർ പ്രിന്റ് പോലും വ്യത്യാസം ഉണ്ടാകുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.