ഈ പയ്യൻ സ്വന്തം അമ്മയ്ക്ക് വേണ്ടി മാക്സി വിൽക്കാൻ പോയി ശേഷം സംഭവിച്ചത്
എന്ത് മാക്സി വേണോ എന്ന് വേണ്ട കുട്ടിയെ ഇതുവഴി കുറച്ചു മുന്നേ ഒരാൾ വന്നിരുന്നു സ്കൂൾ പൂട്ടിയപ്പോൾ വീട്ടിൽ വെറുതെ കയ്യിൽനിന്നും ഒരു കെട്ട് ആദ്യമായി കച്ചവടത്തിന് ഇറങ്ങിയത്.വിറ്റതിനു ശേഷം മാത്രം അയാൾക്ക് പൈസ കൊടുത്താൽ മതി അയാൾക്ക് തന്നെ തിരിച്ചു കൊടുക്കുകയും ചെയ്യാം . ഒന്ന് 20 30 ലാഭം കിട്ടും എന്നൊക്കെ പറഞ്ഞപ്പോൾ ചാടി പുറപ്പെട്ടത് ആണ് ഇതുവരെയായിട്ടും ഒന്നുപോലും തീർന്നിട്ടില്ല ഒരു 5 എണ്ണം എങ്കിലും വിൽക്കാം എന്നാലെ 100 രൂപയെങ്കിലും ലാഭം … Read more