ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ കരൾ രോഗം കുറയും
രോഗങ്ങളും ഭക്ഷണവും തമ്മിൽ എന്താണ് ബന്ധം സിറോസ് ക്യാൻസർ തുടങ്ങിയ കരൾ രോഗങ്ങൾ നാം കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള ബന്ധം അറിഞ്ഞാൽ മാത്രമേ കരളിനെ സംരക്ഷിക്കാനും കരൾ രോഗങ്ങളിൽ നിന്നും മോചനം നേടാൻ സാധിക്കും. നമ്മൾ കഴിക്കുന്ന ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഒരുപാട് കരളിനെ ദോഷം ഉണ്ടാക്കുകയും ചെയ്യുന്നു . കഴിക്കുന്ന ഭക്ഷണം മാത്രമല്ല മരുന്നുകളും കുടലിൽ നിന്നും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ട് തെറ്റായ ഭക്ഷണക്രമമാണ് പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് കാരണം. ഇതെല്ലാം നമ്മൾ കഴിച്ച … Read more