ശ്രീകൃഷ്ണ ഭഗവാന് ഇങ്ങനെ ഒരു വഴിപാട് ചെയ്യുക
ശ്രീ മഹാവിഷ്ണുവിന്റെ പൂർണാവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ലോകജനപാലകനാണ് ഭഗവാൻ ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ സങ്കടത്തിൽ നിന്ന് കരഞ്ഞിട്ട് നിന്നാലും ആ ഒരു അവസരത്തിൽ ഭഗവാനെ കൃഷ്ണാ കാക്കണേ എന്ന് പറഞ്ഞാൽ ഓടിവന്ന സന്തോഷത്തിന്റെ തിരമാലകൾ കൊണ്ട് ജീവിതം സമ്പന്നമാക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്. നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള ദുരിതങ്ങളൊക്കെ അവസാനിച്ചു ജീവിതം കുറച്ചുകൂടി ശോഭ നിറഞ്ഞ ജീവിതം കുറച്ചുകൂടി ഉയർച്ചയും ഐശ്വര്യം ഒക്കെ നിറഞ്ഞതായി … Read more