കൂട്ടുകാരിയുടെ വാക്കുകേട്ട് ഈ പെൺകുട്ടി ചെയ്തത് അറിയണോ
ഇന്ദുവിന് ചുറ്റും നോക്കുമ്പോൾ ഇരുട്ടുമാത്രം അവിടെ നിന്ന് ഉയരുന്ന അമ്മയുടെ തേങ്ങലുകൾ കേൾക്കാം എന്തൊക്കെയോ പറയുന്നുണ്ട് തന്നെ ചീത്ത പറയുന്നത് ആകുന്നതായിരിക്കും അത്ര വലിയ തെറ്റല്ലേ താൻ ചെയ്തത് എന്തു സന്തോഷമായിരുന്നു ഇവിടെ എല്ലാവർക്കും ഞാൻ അത്തരമൊരു പ്രിയപ്പെട്ടവൾ ആയിരുന്നില്ല എന്നാൽ ഇന്ന് ഞാൻ എല്ലാം തകർത്തില്ലേ നടന്നതെല്ലാം ഒരു സ്വപ്നമായിരുന്നെങ്കിൽ അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു. ഒരു ദിവസം മുമ്പത്തെ തന്നെ ചെയ്തു ഭീകരമായ അവസ്ഥയിൽ എത്തിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. തന്നെ ടീച്ചർമാർക്കും കുട്ടികൾക്കും … Read more