ക്യാൻസർ വൈറസിന്റെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
ചില ആളുകളിലും ഒത്തിരി നാളുകളായിട്ട് കണ്ടുവരുന്ന ഈ ചില കാര്യങ്ങൾ ഞാൻ എടുത്തു പറയുന്ന കാര്യങ്ങൾ അത് ഒത്തിരി നാളുകളായിട്ട് ഉണ്ടെന്നുണ്ടെങ്കിൽ അവരെ ഉടനെ ഒരു ഡോക്ടറെ കാണണം. കാരണമെന്തെന്ന് വെച്ചാൽ നമ്മൾ വിചാരിക്കുന്ന ഒരു ചെറിയ കാര്യമാ പക്ഷേ ഒത്തിരി നാളുകൾ ആയിട്ട് അതായത് ഉദ്ദേശിക്കുന്നത് . രണ്ടാഴ്ച തൊട്ട് മൂന്നുമാസം ഒരു കൊല്ലം ആണെങ്കിൽ അവരെ ശ്രദ്ധിക്കേണ്ടതാണ്. ഒത്തിരി നാളുകളായി ലൂസ് മോഷൻ ആണ് എങ്കിൽ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഏതെങ്കിലും ഒരു … Read more