തിരുപ്പതി പോകേണ്ട ചില നക്ഷത്രക്കാർ
അവിടെ നിന്നും ഭഗവാന്റെ ഒരു വിളി വന്നാൽ മാത്രമേ നിങ്ങൾക്ക് തിരുപ്പതിയിൽ ദർശനം നടത്താൻ കഴിയുകയുള്ളൂ ആഗ്രഹിച്ചിരുന്ന ഒരു ഇടമാണ് തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം നടത്തണമെന്നും ഭഗവാനെ കൺകുളിർക്കെ കാണണം എന്നുള്ള ആഗ്രഹം ഇവരിൽ പലർക്കും ഉണ്ട് പക്ഷേ ഭഗവാന്റെ ഒരു വിളി അവിടെ നിന്നും ഇതുവരെ ഇവർക്ക് വന്നില്ല എന്നതാണ് അതിൻറെ യാഥാർത്ഥ്യം.ഏറ്റവും കൂടുതൽ ആൾക്കാർ പ്രാർത്ഥിക്കുന്നതും അതിന് തന്നെയാണ്. തിരുപ്പതിയും ദർശനം നടത്തുന്ന ഏതൊരു വ്യക്തിക്കും അവരുടെ ജീവിതത്തിൽ വലിയ വലിയ നേട്ടങ്ങൾ വന്നുചേരും … Read more