ആര് ഈ കാര്യങ്ങൾ തന്നാലും രണ്ട് തവണ ആലോചിച്ചിട്ട് വാങ്ങുക ഈ കർക്കിടക വാവ് കഴിയുന്നത് വരെ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെ നമ്മളാക്കിയ നമ്മുടെ പൂർവികരുടെയും നമ്മുടെ പിതൃക്കന്മാരുടെ അനുഗ്രഹവുമായി മറ്റു ഒരു കർക്കിടക വാവ് കൂടി കടന്നു വരികയാണ് ഈ വർഷത്തെ കർക്കിടകവാവ് ആഗസ്റ്റ് മൂന്നാം തീയതിയാണ് കർക്കിടക വാവിനെ മുൻപുള്ള ഏഴ് ദിവസങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ട വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതായ ദിവസങ്ങളാണ് എന്ന് ആദ്യമേ തന്നെ . പറഞ്ഞുകൊള്ളട്ടെ കാരണം ഈ ഏഴു ദിവസങ്ങളിൽ പിതൃക്കന്മാരുടെ സാന്നിധ്യം ഈ ഭൂമിയിൽ ഉണ്ടായിരിക്കും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് … Read more