ഇനി ഓംലെറ്റും ജ്യൂസും കഴിച്ച് പ്രമേഹം നിയന്ത്രിക്കാം.
പ്രമേഹം എന്ന രോഗം അതൊരു വലിയ രോഗാവസ്ഥ തന്നെയാണ്. കാരണം ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ആരോഗ്യത്തെ നശിപ്പിക്കാൻ ശേഷിയുള്ള ഒരു അവസ്ഥയാണ് പ്രമേഹം. അതുകൊണ്ടുതന്നെ ഈ രോഗം വരാതിരിക്കാൻ നമുക്ക് ശ്രമിക്കാം ഒപ്പം തന്നെ …