ഈ സമയത്ത് ഓം നമശിവായ ജപിക്കുക
നമ്മെ എല്ലാവരെയും ഭഗവാൻ ഒരു പിതാവിന്റെ അഥവാ പിതൃവത്സലത്തോടെ നോക്കിക്കാണുന്നു നാം ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ഭഗവാൻ നമ്മെ തിരുത്തുന്നത് നാം വിഷമിക്കുമ്പോൾ ഭഗവാൻ നമ്മെ തലോടി ആശ്വസിപ്പിക്കുന്നത് ആകുന്നു. നാം സന്തോഷിക്കുമ്പോൾ കൂടെ സന്തോഷിക്കുകയും കരയുമ്പോൾ ചേർത്ത് പിടിക്കുകയും ചെയ്യുന്ന പരമമായ ശക്തിയാണ് മഹാദേവൻ ദേവന്മാർ പോലും കൃത്യതയോടെ ആരാധിക്കുന്ന ദേവനാണ് മഹാദേവൻ . എന്നാൽ സ്നേഹത്തോടെ അല്പം ജനം സമർപ്പിച്ചാൽ പോലും അതീവ സന്തുഷ്ടനാകുന്ന ദേവത കൂടിയാണ് സാക്ഷാൽ മഹാദേവൻ. കൂടാതെ ഈ അഞ്ച് … Read more