മകളെ വിട്ടുകളഞ്ഞ് വേറെ കല്യാണം കഴിച്ച് അമ്മയ്ക്ക് സംഭവിച്ചത്
കല്യാണസാരി മാറി ഉടുക്കാൻ ഡ്രസ്സിംഗ് റൂമിൽ കയറിയ ഇന്ദു കാണാതിരുന്നപ്പോൾ ശ്യാം സുന്ദർ കഥകിൽ മുട്ടി വിളിച്ചു. നിമിഷങ്ങൾ കഴിഞ്ഞ് കതക് തുറക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു എന്തു പറ്റിയെടോ താനെന്താ കരയുകയായിരുന്നു ഞാൻ കുട്ടന്റെ കാര്യം ഓർത്തപ്പോൾ സങ്കടം വന്നതാ.. ഓ അതിനെന്താ അമ്മയുടെ കൂടെയല്ലേ നിൽക്കുന്നത് പിന്നെന്താ പ്രശ്നം? അതിന് നീ എത്രനാൾ അമ്മയ്ക്ക് പ്രായം കൂടി വരികയില്ലേ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ മുൻ തനിച്ചാവില്ലേ ഓ അത് … Read more