സർവ്വ ഐശ്വര്യവും ലഭിക്കാൻ ഒരു മന്ത്രം ജപിക്കൂ
ഗണപതി ഭഗവാൻ ഓം എന്ന വാക്കിൻറെ പൂർണ്ണരൂപമായി ബന്ധപ്പെടുന്നു അതിനാൽ മംഗള ഗായകനായ ഭഗവാനെ ഏത് ശുഭകാരം നടത്തുമ്പോഴും ആദ്യം പ്രാർത്ഥിക്കുന്നതാണ് കൂടാതെ സമാധാനത്തിന്റെയും ഐശ്വര്യത്തെയും പ്രതീകമായാണ് ഗണേശ്വരനെ കണക്കാക്കുന്നത്. ദേവാധി ദേവതകളിൽ പ്രഥമ സ്ഥാനീയമാണ് ഗണപതി ഭഗവാൻ അതിനാൽ തന്നെയാണ് . ഏതു കാര്യം ആരംഭിക്കുമ്പോഴും ഫലപ്രാപ്തിയിൽ എത്തുവാൻ വേണ്ടി ഭഗവാനെ സ്മരിക്കുന്നത് സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായും ഗണപതി ഭഗവാനെ കരുതുന്നു. തെളിവുകയും ചെയ്യുന്നതാണ് അതിനാൽ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി ഭഗവാന്റെ ഒരു മന്ത്രം ജപിക്കുന്നത് ഈ … Read more