മകൻ വീട്ടിൽ നിന്നും ശേഷം സംഭവിച്ചത്
ഭാമയുടെ മനസ്സ് നിറയെ ആശങ്കകൾ ആയിരുന്നു എങ്ങോട്ട് പോയതായിരിക്കും പിച്ച നടക്കാറായപ്പോൾ മുതൽ ഒന്ന് വീണുപോയാൽ കുഞ്ഞിന് നൊന്തുപോകുമോ എന്നുപോലും പേടിച്ച് കൈക്കുമ്പിളിൽ എങ്ങോട്ടും വിടാതെ അടക്കിപ്പിടിച്ച് വളർത്തിക്കൊണ്ടുവന്നതാണ്. ഒരുപാട് മുതിർന്നിരിക്കുന്നു മനസ്സിലായത് പോലും അല്പം നേരം മുമ്പാണ് അമ്മയ്ക്കൊന്നും മക്കൾ എത്ര വളർന്നാലും കുഞ്ഞുങ്ങൾ തന്നെയാണ്. കുറച്ചുനാളുകളായി അച്ഛനും മകനും തമ്മിലുള്ള നിരന്തരമായ കലഹങ്ങളിൽ അവരുടെ മാതൃഹൃദയം കലങ്ങി പോയിരിക്കുന്നു അരുത് എന്നതും വിലക്കുകളിലും അധികാരങ്ങളിലും ചോദ്യംചെയ്യാനും എതിർത്തു നിൽക്കുവാനും ഇന്ന് അവൻ അച്ഛനോടൊപ്പം വളർന്നിരിക്കുന്നു. … Read more