ദുർഗാദേവി ആരുടെ അവതാരമാണെന്ന് മനസ്സിലാക്കാം
സമ്പ്രദായം അനുസരിച്ച് ആദ്യപരാശക്തിയുടെ മൂർത്തരൂപമാണ് അനുസരിച്ച് ശ്രീ പരമശിവ പത്നിയായ ശ്രീ പാർവതിയുടെ പൂർണ്ണരൂപമാണ് വിശ്വാസം 16 കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും ശക്തിയുടെ പ്രതീകവും ആയിട്ടാണ് ശ്രീ ദുർഗയെ കണക്കാക്കുന്നത് സർവ്വദേവതകളും ദുർഗയിൽ കുടികൊള്ളുന്നു എന്നാണ് ഹൈന്ദവ സങ്കല്പം. ദുഃഖം ആശിനിയും ദുർഗതി പ്രസവനിയുമായാണ് ശ്രീ ദുർഗ ഭഗവതി എന്ന് ദേവി ഭാഗവതം പറയുന്നു ശ്രീ മഹാകാളി ശ്രീ മഹാലക്ഷ്മി ശ്രീമഹാസരസ്വതി എന്നീ മൂന്ന് പ്രധാന ഭാഗങ്ങളും ദേവിക്കുണ്ട് കർമ്മം ചെയ്യാനുള്ള പ്രചോദനമായ ഇച്ഛാശക്തി … Read more