സ്വന്തം ഭാര്യയുടെ സ്വർണ്ണം മോഷ്ടിച്ചത് ആരെന്ന് അറിഞ്ഞു ഞെട്ടിപ്പോയി
അങ്ങനെ എന്തായാലും പോകില്ല ഒന്നെങ്കിൽ ആരോ കട്ടെടുത്തത് അല്ലെങ്കിൽ എവിടെ വീണുപോയി കുന്തം പോയാൽ കുടത്തിലും നോക്കണമെന്നല്ലേ ഉമ്മയും അവളും കൂടി വീട്ടിലെ മൊത്തം അലമാരകളിൽ ഒക്കെ തിരഞ്ഞു. മാസങ്ങളായി കൈ തൊടാത്ത പെട്ടിയും തിരികെ കിട്ടിയാൽ 10 പേർക്ക് മുറുക്കം കൊടുക്കണം മോനെ ഉമ്മ എന്നെ കണ്ടപ്പോൾ പറഞ്ഞു വെറ്റില തിന്നുന്നത് ആരാ ഉമ്മാ അവൻ ചോദിച്ചു.മോനെ അവളുടെ കൈ ചെയിൻ കാണുന്നില്ല. ഇവിടെ മൊത്തം നോക്കി പടച്ചോനെ അത് എവിടെ പോയി ആ മുതലാണ് … Read more