l ദൈവങ്ങളുടെ വിഗ്രഹം ആർക്കും സമ്മാനമായി നൽകല്ലേ! നിങ്ങൾക്കും ദോഷം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് നമ്മളെല്ലാവരും പലതരത്തിലുള്ള വ്യക്തികൾക്ക് അവരുടെ ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും ഒക്കെ നൽകാറുണ്ട് അത് അവർക്ക് നിങ്ങൾക്കും ദോഷകരമാണോ അല്ലെങ്കിൽ നല്ലതാണോ എന്നൊക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാ മതങ്ങളുടെയും അഭിവാജക ഘടകങ്ങൾ തന്നെയാണ് അവരുടെ ദേവി വിഗ്രഹങ്ങളും ചിത്രങ്ങളും എന്നു പറയുന്നത് അവ ആരാധിക്കുകയും വിശ്വസിക്കുകയും.

ആത്മീയ ബന്ധത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നത് ഒരു പ്രധാന ഘടകമാണ് ആരാധന ആലയങ്ങൾക്ക് പുറമേ പലരുടെയും വീടുകളിൽ ദൈവവിഗ്രഹങ്ങളും ചിത്രങ്ങളും സൂക്ഷിക്കാറുണ്ട് ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും പലപ്പോഴും സമ്മാനങ്ങൾ ആയി നൽകപ്പെടുന്നു സ്വീകർത്താവിനെ ആശംസകൾ ആത്മീയ അനുഗ്രഹങ്ങളും കൈമാറുക എന്ന നല്ല ഉദ്ദേശത്തോടുകൂടി ആയിരിക്കാം പലപ്പോഴും ഇത്തരം സമ്മാനങ്ങൾ നിങ്ങൾ നൽകുന്നത് എന്നാൽ എപ്പോഴും ഇത് നല്ല തീരുമാനം ആയിരിക്കുകയില്ല .

   

കാരണം മനസ്സിലാക്കാൻ ജ്യോതിഷ ശാസ്ത്രപരവും വാസ്തുശാസ്ത്രപരവുമായി കാഴ്ചപ്പാടിൽ നിന്നും ഈ ആചാരം പരിശോധിക്കേണ്ടതുണ്ട് ഒരാൾ ഒരാൾ ഒരു ദൈവവിഗ്രഹം സമ്മാനിക്കരുത് എന്ന വാസ്തുശാസ്ത്രത്തിൽ പറയുന്നതിന് കാരണം അവരുടെ ഊർജസന്തുലിത അവസ്ഥയെയും ഇല്ലാതാക്കിയും അവരുടെ ആത്മീയ വികസനത്തിന് തടസ്സപ്പെടുത്തുകയും ചെയ്യുന്നു ഒരു വ്യക്തിയുടെ ജനനസമയത്ത് ഗ്രഹനിലകൾ അവരുടെ ആത്മീയ മുൻഗണനകളും ചായ്‌വുകളും നിർദ്ദേശിക്കുന്നത് വളരെ പ്രാധാന്യമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.