നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഒരു വീടിന്റെ വാസ്തു ശരിയായില്ല എന്നുണ്ടെങ്കിൽ ആ വീട്ടിൽ താമസിക്കുന്നവർ ഇനിയും എന്തൊക്കെയെന്ന് പൂജയും വഴിപാടും ചെയ്തു കഴിഞ്ഞാലും ഏതൊക്കെ ക്ഷേത്രത്തിൽ പോയിട്ട് തൊഴുതു പ്രാർത്ഥിച്ചു എന്ന് പറഞ്ഞു കഴിഞ്ഞാലും അതിന്റെ ഒക്കെ ഒരു പൂർണ്ണഫലം ലഭിക്കാതെ പോകും അതായത് വാസ്തു ദോഷം നിലനിൽക്കുന്ന ഒരു വീട്ടിലാണ് നിങ്ങൾ താമസിക്കുന്നത് .
ഈശ്വര കുറവ് അനുഭവപ്പെടും മാത്രമല്ല നിങ്ങളുടെ പ്രവർത്തനങ്ങൾ വിപുലമായി പോകുകയും ചെയ്യും നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയ്ക്കും പകരം കഷ്ടപ്പാടും ദുരിതങ്ങളും മാത്രമായിരിക്കും വളരെ സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം എന്നു പറയുന്നത് ഇന്നത്തെ അധ്യായത്തിൽ പറയുവാൻ പോകുന്നത് നിങ്ങൾ താമസിക്കുന്ന വീടിനെയും വാസ്തു ദോഷം ഉണ്ടോ ഇല്ലയോ എന്നുള്ളത് ഒറ്റനോട്ടത്തിൽ എങ്ങനെ മനസ്സിലാക്കാം എന്നുള്ളതിനെക്കുറിച്ചാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെ മുഴുവനായും കാണുക.