പരമശിവൻ കൂടെ ഉള്ളപ്പോൾ കാണുന്ന ലക്ഷണങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… സൃഷ്ടിയുടെയും സംഹാരത്തിന്റെയും ദേവനാണ് പരമശിവൻ ഹൈന്ദവ വിശ്വാസം അനുസരിച്ച് ഭിദ്ര ദൈവമാണ് ശിവൻ അച്ഛനാണ് പരമശിവൻ ശ്രീ പരമേശ്വരൻ അഥവാ മഹാദേവൻ ശൈവ പുരാണങ്ങൾ പ്രകാരം ഭഗവാൻ പരമശിവൻ നമ്മുടെ ശരീരത്തിലെ ജീവനും സാക്ഷാൽ ശ്രീ പാർവതി ശരീരത്തിന്റെ ബലവും ആണ് ശിവ സാന്നിധ്യം ഇല്ലാതെ ശരീരം ശവസംസ്മാന.

മായിട്ടാണ് നമ്മുടെ ഹൈന്ദവ വിശ്വാസത്തിൽ കണക്കാക്കുന്നത് ആപത്തുകളും അകാലമരണവും ഒഴിവാക്കുവാൻ നിത്യവും മൃത്യുഞ്ജയനായ ശ്രീ പരമേശ്വരനെ നമ്മൾ ഭജിക്കണം ദേവന്മാരുടെ ദേവനായി മഹാദേവൻ ആയിട്ട് ഈശ്വരൻ ആയിട്ടേ ദക്ഷിണാമൂർത്തിയായി പല നാമമായി നാം ഭഗവാനെ ആരാധിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.