നിങ്ങളുടെ വീട്ടിലെ വാസ്തുവിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം എന്നു പറയുന്നത് വാസ്തുപ്രകാരം ശരിയല്ലാത്ത ഒരു വീട്ടിലാണ് നമ്മൾ താമസിക്കുന്നത് എന്നുണ്ടെങ്കിൽ വാസ്തു ദോഷം നിലനിൽക്കുന്ന ഒരു വീട്ടിലാണ് നമ്മൾ താമസിക്കുന്നത് ഉണ്ടെങ്കിൽ നമ്മൾ ഇനി എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും നമ്മളൊരു ഉയരാൻ ശ്രമിച്ചാലും നമുക്ക് അതിനൊന്നും ഫലം കിട്ടില്ല എന്നുള്ളതാണ് എത്ര സമ്പാദിച്ചു എന്ന് പറഞ്ഞാലും ആ പണം ഒന്നും നമ്മുടെ കയ്യിൽ നിൽക്കില്ല വാസ്തു ദോഷം ഉള്ള ഒരു വീട്ടിൽ താമസിച്ച് രോഗ ദുരിതങ്ങൾ ഒന്നിന് പുറകെ ഒന്നായിട്ട് വന്നുകൊണ്ടിരിക്കും.

ഗൃഹനാഥന്റെയും ഗൃഹനാഥ് പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യം ക്ഷയിക്കുന്നതായിരിക്കും.എന്ന് പറയുന്നത് നമ്മൾ കിടക്കുന്ന സമയത്ത് ഒരിക്കലും വടക്കോട്ട് തലവച്ചോ പടിഞ്ഞാറോട്ട് തലവച്ച് ഉറങ്ങാൻ പാടില്ല എന്നുള്ളതാണ് വീട്ടിലെ അംഗങ്ങൾ ഉണ്ടെങ്കിലും ഈ പറയുന്ന രണ്ട് ദിശകളിലോട്ട് വടക്കോട്ട് അല്ലെങ്കിൽ പടിഞ്ഞാറോട്ട് ഈ രണ്ടു ദിശകളിൽ വെച്ച് ഉറങ്ങാൻ പാടില്ല ഒരു വ്യക്തി അത്തരത്തിൽ ഉറങ്ങിയാൽ പോലും മൊത്തം വീടിനും.

   

അത് ദോഷമായിട്ട് ദുരിതമായിട്ട് വന്നതായിരിക്കും വീട്ടിലുള്ള കുട്ടികൾ അടക്കമുള്ള വ്യക്തികൾ ഈ പറയുന്ന പടിഞ്ഞാറുവശത്തോട്ടോ അതല്ല എന്നുണ്ടെങ്കിൽ വടക്കുവശത്ത് ഉറങ്ങാതിരിക്കാൻ ആയിട്ട് പ്രത്യേകം ശ്രദ്ധിക്കുക വളരെയധികം മാതാപിതാക്കൾ ശ്രദ്ധിക്കണം കുഞ്ഞുങ്ങളാണ് അറിവില്ലായ്മ കൊണ്ട് പലപ്പോഴും ഇത് ചെയ്യുന്നത് ഈ പറഞ്ഞ വടക്കോട്ട് അല്ലെങ്കിൽ പടിഞ്ഞാറോട്ട് ഇരിക്കാൻ ആയിട്ട് എല്ലാ ദിവസവും ഒന്ന് ശ്രദ്ധിക്കുക. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.