കൊളസ്ട്രോളും മൂലം ഹൃദയാഘാതം ഉണ്ടാവുന്നത് എന്തുകൊണ്ട്.

ഹൃദയാഘാതം എന്നത് അത്ര വലിയ ഒരു രോഗാവസ്ഥ തന്നെയാണ്. എന്നാൽ പലരും ഇതിനെ വളരെയധികം ലാഘവത്തോടെ കൂടി കണക്കിലെടുക്കുന്നു എന്നത് വേദനാജനകമാണ്. കൃത്യമായ പറയുകയാണെങ്കിൽ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് എല്ലാം ഒരു അടിസ്ഥാന കാരണം എന്നത് പ്രമേഹം പ്രഷർ കൊളസ്ട്രോൾ എന്നിവയാണ്. പ്രധാനമായും അമിതമായി കൊഴുപ്പുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക വഴി നമ്മുടെ ശരീരത്തിലേക്ക് ചീത്ത കൊഴുപ്പുകൾ അടിഞ്ഞുകൂടാൻ ഇടയാകും. ഇത്താഴത്തെ ശരീരത്തിന് അടിഞ്ഞുകൂടുന്ന മൃഗ കൊഴുപ്പുകൾ നിങ്ങളുടെ ശരീരത്തിൽ കൂടുതൽ രോഗമാക്കും.

പ്രധാനമായും ശരീരത്തിൽ അടഞ്ഞുകൂടുന്ന കൊഴുപ്പ് ഒരു വലിയ വില്ലനാണ്. ഈ കൊഴുപ്പ് അഥവാ കൊളസ്ട്രോൾ ശരീരത്തിൽ അടിഞ്ഞു കൂടുമ്പോൾ ഇവ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരും. പ്രധാനമായും കൊളസ്ട്രോള് കൂടുന്ന സമയത്ത് ചീത്ത ആണ് എങ്കിൽ ഇവ രക്തക്കുഴലുകളിലും കുടലുകൾ ഭിത്തികളിലും ഒട്ടിപ്പിടിക്കുന്നു. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാനോ ഏതെങ്കിലും തരത്തിലുള്ള എരിവും മധുരമോ ഉപ്പോ പോലും കഴിക്കുമ്പോൾ ഇവർക്ക് ഒരുപാട് ലക്ഷണങ്ങൾ പ്രകടമാകും.

   

ഇത്തരത്തിൽ ഒരുപാട് കുഴപ്പങ്ങൾ, ഈ ഭക്ഷണം കഴിക്കുകയും ഇതിനനുസൃതമായി വ്യായാമം ഇല്ലാത്ത ഒരു ശരീര പ്രകൃതി കൂടിയാകുമ്പോൾ ഈ കൊളസ്ട്രോൾ നിങ്ങളുടെ ശരീരത്തെ കൂടുതൽ രോഗാതുരമാക്കും. നിങ്ങളുടെ ശരീരത്തിൽ നല്ല കൊളസ്ട്രോളുകൾ ഉൽപ്പാദിപ്പിക്കാൻ വേണ്ടി ഭക്ഷണരീതി പാലിക്കുകയും തിരിച്ച് ചീത്ത കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയും ചെയ്യാം.

കൊളസ്ട്രോൾ എന്നത് ലിവർ സ്വയമേ ഉല്പാദിപ്പിക്കുന്ന ഒരു പ്രോഡക്റ്റ് ആണ്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണങ്ങൾ ഇതിനൊരു കാരണമാകുന്നുണ്ട് എന്നതുമാസവുമാണ്. പ്രത്യേകിച്ച് അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കാനായി ശ്രദ്ധിക്കണം. അതുപോലെതന്നെ അമിതമായി മധുരവും ഒഴിവാക്കുന്നതാണ് നല്ലത്.