കൃഷ്ണ ഭഗവാൻ ഭഗവാൻറെ ചാർത്തുകളാണ് ഞാൻ ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത് നമുക്കറിയാം നമ്മുടെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും ഗുരുവായൂർക്ക് ഭഗവാനെ പലവിധത്തിൽ ദർശിക്കാൻ പറ്റും. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് മത്സ്യാവതാരമാണ് അടുത്തത് കൂർമ്മം കൂർമാവതാരത്തിലുള്ള ഭഗവാൻ മൂന്നാമത്തേത് വരാഹാ അവതാരത്തിലുള്ള ഭഗവാൻ നാലാമത്തേത് നരസിംഹാവതാരം.
അഞ്ചാമത്തേത് വാമന അവതാരമാണ് ആറാമത്തേത് പരശുരാമൻ 7 ശ്രീരാമ അവതാരം 8 ബലരാമനായി ഭഗവാൻ 9 ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ദശാവതാരത്തിലെ അവസാനത്തെ കൽക്കി അവതാരം ഇത് കൂടാതെ നമുക്ക് മോഹിനി അവതാരത്തിൽ ഭഗവാനെ ചുരുക്കിയത് കാണാം കൂടാതെ നമുക്ക് ഗുരുവായൂരപ്പനായും ഭഗവാനെ കാണാം.
ഭഗവാനെ ഗുരുവായൂരപ്പാ കൂടാതെ നമ്മുടെ സ്വന്തം നമ്മുടെ എല്ലാമെല്ലാമായ നമ്മുടെ ഉണ്ണിക്കണ്ണൻ ഇത്തരത്തിൽ 13 വ്യത്യസ്ത രൂപങ്ങളാണ് ദർശിക്കാൻ ആയത്. ഇതിന് ഓരോ അവതാരങ്ങൾ നമ്മളെ കാണുന്ന സമയത്ത് ഓരോ ഗുണഫലങ്ങളാണ് നമുക്ക് ഉണ്ടാവുന്നത് അതെല്ലാം നമ്മൾ തിരിച്ചറിഞ്ഞ് ആ സമയത്ത് നമ്മുടെ കണ്ണിനെ പോയി കാണുകയാണ് എന്നുണ്ടെങ്കിൽ ഒരുപാട് ഗുണങ്ങളാണ് നമുക്ക് ഉണ്ടാകുന്നത് ആദ്യം തന്നെ തിരിച്ചറിയേണ്ടതുണ്ട്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.