നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭഗവാന്റെ പുതിയ അത്ഭുത കഥകൾ നാം കേട്ടിട്ടുണ്ട് കലിയുഗത്തിലും ഇത്രയേറെ അത്ഭുതങ്ങൾ തന്നെ ഭക്തർക്ക് വേണ്ടിട്ട് സ്വയം ഭഗവാൻ നടത്തുന്നു എന്നത് ഭഗവാന്റെ ഒരു പ്രത്യേകത തന്നെയാകുന്നു ഭഗവാന്റെ വിഗ്രഹത്തെ സ്പർശിച്ച ഓരോ പുഷ്പത്തിനും ഇലകൾക്കും വരെയും ചൈതന്യം ഉണ്ടാകുന്നു തന്റെ ഭക്തരുടെ വിഷമതകളിൽ എപ്പോഴും ഒരു താങ്ങായിട്ട് .
ഭഗവാൻ അപ്രത്യക്ഷമായി ഉണ്ടാകുന്നതാണ് തന്റെ ഭക്തരുടെയും മനസ്സ് വിഷമിപ്പിച്ചാൽ ഭഗവാൻ അത് അറിയുന്നതാണ് അതിനാൽ ഭക്തവത്സലനായ ഭഗവാൻ എപ്പോഴും തന്നെ ഭക്തരോട് ഒപ്പം ഉണ്ടാകുന്നതുമാണ് ഒരിക്കൽ ഭഗവാൻ അടഞ്ഞിരിക്കുന്ന ഭഗവാന്റെ പാതകങ്ങളും ഭഗവാന്റെ ശിരസ്സിൽ അണിഞ്ഞിരിക്കുന്ന കിരീടവും തമ്മിൽ കലഹം വന്നു പിന്നീട് എന്താ സംഭവിച്ചു എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഇതിന് കുറച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.