പരമശിവൻ നിത്യവും വന്ന് പോകുന്ന വീടുകളിൽ കാണുന്ന ലക്ഷ്ണങ്ങൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം.. ദേവന്മാരുടെ ദേവനാണ് പരമശിവൻ ത്രിമൂർത്തികളിൽ ഒരു ദേവൻ മറ്റു ദേവതകളിൽ നിന്നും വിഭിനുമായുള്ള വേഷവും വസിക്കുകയും ചെയ്യുന്ന ദേവൻ കൂടിയാണ് മഹാദേവൻ ഏവരെയും തന്റെ മക്കളായിട്ട് കണ്ട് സ്നേഹിക്കുകയും അതേപോലെതന്നെ ശിക്ഷിക്കുകയും ചെയ്യുന്ന ദേവൻ കൂടിയാണ് മഹാദേവൻ ഈ കാരണത്താൽ തന്നെ ഭഗവാനെ ഏവരും തങ്ങളുടെ പിതാവായി .

കണക്കാക്കുന്നു നല്ല അച്ഛൻ എന്ന് വിളിക്കുന്നു ഭഗവാൻ ജഗത് പിതാവായി അതിനനുസരിക്കുന്നു ചരാചരങ്ങൾക്ക് വാത്സല്യവും സ്നേഹവും ഭഗവാൻ നൽകുന്നു മറ്റു ദേവതകളിൽ നിന്നും തികച്ചും വ്യത്യസ്തനായ ഭഗവാൻ നാം അറിഞ്ഞേം നാമങ്ങൾ ഉച്ചരിക്കുകയാണ് എന്നുണ്ടെങ്കിൽ ഭഗവാന്റെ സാന്നിധ്യം വീടുകളിൽ വന്ന് നിറയും ഇങ്ങനെയും ഭഗവത് സാന്നിധ്യമുള്ള വീടുകളിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ചിട്ടാണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.