മഹാലക്ഷ്മി പടി കടന്ന് വീട്ടിൽ പ്രവേശിച്ചാൽ ഉപ്പൻ നൽകുന്ന ലക്ഷ്ണങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീടുകളിൽ പലതരത്തിലുള്ള പക്ഷിയും മൃഗാദികൾ വരുന്നതാകുന്നു എന്നാൽ ഇവയിൽ ചിലത് വീടുകളിൽ വരുന്നതും വളരെ ശുഭകരമായിട്ടാണ് പന്ത് മുതലേ കണക്കാക്കപ്പെടുന്നത് വാമൊഴിയിലാണ് പലപ്പോഴും ഇത്തരം കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളതും എന്നാൽ ഗ്രന്ഥങ്ങൾ പരിശോധിച്ചുനോക്കുമ്പോൾ ഇതിനുപിന്നിൽ ചില അടിസ്ഥാനങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം.

വിഷ്ണുപുരാണത്തിലും ഗരുഡപുരാണത്തിലും ഈ പക്ഷിയെ പറ്റി പുകഴ്ത്തുന്നുണ്ട് കുചേലവൃത്തത്തിലും ഇവയെക്കുറിച്ച് പരാമർശം ഉണ്ട് ജലനെ കുബേരനാക്കിയ ഐതിഹ്യം പറയുന്ന ഈ ഗ്രന്ഥത്തിൽ ഭഗവാനെ കാണാൻ സുതാത്മാവ് പുറപ്പെടുമ്പോൾ ഉപ്പന്റെ ശബ്ദം കേട്ടു എന്നാണ് പറയപ്പെടുന്നത് ഗരുഡപുരാണത്തിലും ഇവയെയും ശുഭ നിമിത്തം ആയിട്ട് തന്നെയാണ് പരാമർശിച്ചിരിക്കുന്നത് ഭാഗ്യം വന്ന ചേരുന്നതിന്റെ സൂചന തന്നെ കണക്കാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.