അമ്മമാർ കഴിച്ചാൽ ഇരട്ടി ഫലം ലഭിക്കുന്ന ഏക വഴിപാട്….

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതിവേഗം അനുഗ്രഹവും ഐശ്വര്യവും തരുന്ന ഭദ്രകാളി ദേവിയെ പൂജിച്ചെയും തൃപ്തിപ്പെടുത്തുന്നതിനായിട്ട് നിരവധി വഴിപാടുകൾ ഉണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയായ ഭദ്രകാളിക്കുകയും അതിപ്രശസ്തവും പ്രശസ്തവുമായിട്ടുള്ള ഒട്ടേറെ ക്ഷേത്രങ്ങളും ഉണ്ട് കൊടുങ്ങല്ലൂർ മലയാലപ്പുഴ ചെട്ടികുളങ്ങര ചോറ്റാനിക്കര ആറ്റുകാൽ ഏറെ പ്രശസ്തമായിട്ടുള്ള ചില.

ഭദ്രകാളി സന്നിധികളാണ് ഇതിൽ നിക്കക്ഷേത്രങ്ങളിൽ കുംഭ ഭരണി നാളിൽ ഉത്സവവും വിശേഷാൽ പൂജകളും ഉണ്ട് ദർപ്പണത്തിനും ഈ ദിവസം വിശേഷമാകുന്നു ദേവി എന്നെല്ലാം അമ്മ എന്നാണ് ഭക്തർ ഭദ്രകാളി ദേവിയെ വിളിക്കുന്നത് കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.