ഈ ഉറുമ്പ് വന്നാൽ വീട്ടിൽ ഒരു മരണം സംഭവിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… വീടുകളിൽ പലതരം ജീവികൾ വരുന്നതാണ് ചില ജീവികളുടെ ശുഭാസൂചനയായിട്ട് ചിലത് അശുഭ സൂചനയായിട്ടും കണക്കാക്കുന്നു നല്ലകാലം വരുന്നതിനു മുൻപായി പല ലക്ഷണങ്ങളും നാം കാണുന്നതുമാണ് ഇത്തരം ലക്ഷണങ്ങളെ കുറിച്ച് പരമശിവനും ശ്രീകൃഷ്ണ ഭഗവാനും പറഞ്ഞിരിക്കുന്നു ഇതേക്കുറിച്ചുള്ള വിശദമായിട്ടുള്ള കാര്യങ്ങൾ മുൻപ് പറഞ്ഞിട്ടുള്ളതാകുന്നു.

ഭാവിയിൽ ശുഭകരം ആയിട്ടുള്ള സംഭവങ്ങൾ ജീവിതത്തിൽ വന്നുചേരുന്നതിന്റെയും സൂചനകൾ പലപ്പോഴും പ്രകൃതി തന്നെയും നമ്മളെ സൂചിപ്പിക്കുന്നതും ആണ് ഈ സൂചനകളെ കണ്ട് മനസ്സിലാക്കിയതിനു ശേഷം അവ ശുദ്ധമാണെങ്കിൽ സന്തോഷപൂർവ്വം മുന്നോട്ടുപോവുകയും അസുഖം ആണെങ്കിൽ കുറച്ച് ശ്രദ്ധ.

   

നൽകിയശേഷം മുൻപോട്ട് പോവുകയും ചെയ്യേണ്ടതാകുന്നു ഇത്തരത്തിൽ ഓരോ ജീവികളുമായി ബന്ധപ്പെട്ട പറയുന്ന ലക്ഷണങ്ങൾ നിമിത്ത ശാസ്ത്രം എന്ന് പറയുന്നു ഇത്തരം കാര്യങ്ങൾ പഴമക്കാർക്ക് നല്ലപോലെ അറിയാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.