തൊടുകുറി ശാസ്ത്രം പറയും ആഗ്രഹം എത്ര ദിവസം കൊണ്ട് നടക്കും എന്ന് ?

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇതിൽ മൂന്ന് ചിത്രങ്ങൾ കൊടുത്തിട്ടുണ്ട് ഒന്ന് ഒരു പശ്ചാത്തയുടെതാണ് മറ്റൊന്ന് ഒരു വേപ്പിലയാകുന്നു മൂന്നാം ആലിതയാണ് ഇനി നിങ്ങൾ ചെയ്യേണ്ടത് ഇതിൽ ഒരു രണ്ടു സെക്കന്റ് നിങ്ങൾ വ്യക്തമായിട്ട് ഒന്ന് നോക്കുക രണ്ട് സെക്കൻഡ് മാത്രമേ പാടുകയുള്ളൂ അതിനു ശേഷം നിങ്ങൾ ഇതിൽ ഇഷ്ടപ്പെട്ട ഒരു ചിത്രം തെരഞ്ഞെടുക്കുക അത് നമ്മുടെ മനസ്സിൽ സൂക്ഷിക്കുക .

ഇതിൽ മൂന്നു ചിത്രങ്ങൾ ഉണ്ട് പച്ച ഉണ്ട് വേപ്പിലയും ഉണ്ട് ആലില ഉണ്ട് ഇനി നമ്മൾ ചെയ്യുന്നത് നമ്മുടെ മനസ്സിൽ ഇഷ്ടപ്പെട്ട അല്ലെങ്കിൽ നമ്മൾ നടക്കാൻ ആഗ്രഹിച്ച ഒരു കാര്യം മനസ്സിൽ ഓർക്കുകയാണ് നമ്മൾ ഓർത്തു എനിക്ക് വിദേശരാജ്യത്ത് പോകാൻ സാധ്യമാകുമോ എനിക്ക് ധനപരമായിട്ട് നേട്ടം ഉണ്ടാകുമോ എനിക്ക് ഒരു സർക്കാർ ജോലി .

   

ലഭ്യമാകുമോ എന്റെ ഇഷ്ടാവിവാഹം നടക്കുമോ നിങ്ങളുടെ ആഗ്രഹം എന്തുതന്നെ ആണെങ്കിലും മനസ്സിൽ ഓർക്കുക അതിനുശേഷം ഈ മൂന്നു ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ചിത്രത്തിൽ നിങ്ങൾ ചെറുതായി ഒന്ന് സ്പർശിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.