ശനി പ്രസാദിച്ചു ആഗസ്റ്റ് മാസം വട്ട പൂജ്യത്തിൽ നിന്നും കോടീശ്വര യോഗം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ ഓഗസ്റ്റ് ഒന്നാണ് പുതിയ മാസം ആരംഭിക്കുകയാണ് എന്നാൽ ഈ ഓഗസ്റ്റ് മാസവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട് ശനിയുമായി ബന്ധപ്പെട്ട് ശുക്രനുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടത്.

ആയിട്ടുണ്ട് ഓഗസ്റ്റ് മാസത്തിലെയും വളരെ വിശേഷപ്പെട്ട യോഗങ്ങളിൽ ഒന്നുതന്നെയാണ് സമത യോഗം ശുക്രനും ശനിയും ചേർന്നാണ് ഈ യോഗം രൂപപ്പെടുന്നത് എന്ന കാര്യവും ഓർക്കുക ഇവിടെ നോക്കുകയാണ് എന്നുണ്ടെങ്കിൽ ഇരു ഗ്രഹങ്ങളും പരസ്പരം ഏഴാമത്തെ ദൃഷ്ടിയിലാണ് വരിക കൂടാതെ ചിങ്ങത്തിൽ സൂര്യനും ബുധനും ശുക്രനും ചേർന്ന് യോഗവും രൂപാന്തരം കൊള്ളുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.