ഇത് പറഞ്ഞാൽ വിശ്വസിക്കില്ല,ദൃക്സാക്ഷികൾ ഇതാ,ഇനിയും ഉണ്ടാകും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അദ്ദേഹത്തിന് നിങ്ങളിൽ അധികം ആർക്കും അറിയാത്ത ഒരുപക്ഷേ നിങ്ങളുടെ ശ്രദ്ധയിൽ പെടാത്ത വല്ലപ്പോഴും ആയിട്ട് കാണപ്പെടുന്ന ഒരു അപൂർവ്വ സംഭവത്തെക്കുറിച്ച് ആണ് പറയുവാൻ ആയിട്ട് പോകുന്നത് ഇതു പലരും ഭയത്തോടെ .

കൂടി ഒക്കെ ഒന്ന് കാണുന്നവരുമുണ്ട് എന്നാൽ വാസ്തവത്തിൽ ഇതൊരു അനുഗ്രഹം തന്നെയാണ് പറഞ്ഞുവരുന്നത് ഈ പ്രക്രിയയും വരുത്തുപോക്ക് എന്നാണ് പൊതുവായിട്ട് പറയുന്നത് എന്നാൽ ചിലയിടങ്ങളിൽ ഇതിനെ തേരോട്ടം അല്ലെങ്കിൽ പോക്ക് എന്നൊക്കെ പറയാറുണ്ട് എന്താണ് ഈ സംഭവം എന്ന് ചോദിച്ചു.

   

കഴിഞ്ഞാൽ ഇത് ദേവതമാർ ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് പോകുന്ന നിലവിലുള്ള വിശ്വാസം എന്നു പറയുന്നത് ഇത് സത്യമാണെന്ന് വിശ്വസിക്കുന്നവരും കൊണ്ടും അല്ല എന്ന് വിശ്വസിക്കുന്നവരും ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/T9FWGRiU6tg