മനസ്സിൽ ഉള്ള കാര്യം ഉടനെ നടക്കുമോ ഇല്ലയോ 99% കൃത്യമായി പറയാം,

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തൊടുകുറി ഫലങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു ഇന്നത്തെ നമ്മുടെ തൊടുകുറിയിൽ എടുത്തിരിക്കുന്നത് രണ്ട് ജലപുഷ്പങ്ങൾ ആകുന്നു ഒന്നാമത്തെ ആമ്പൽ പൂവാകുന്നു രണ്ടാമത്തേത് എന്ന് പറയുന്നത് താമരപ്പൂവ് ആകുന്നു ഈ രണ്ടു പൂക്കളും പൂജ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് അതുകൊണ്ടുതന്നെ ദൈവികത നിറഞ്ഞുനിൽക്കുന്നതും ആകുന്നു ഈ പൂജ.

ആവശ്യങ്ങൾക്ക് മാത്രമല്ല ഔഷധ നിർമ്മാണത്തിനും ഈ പുഷ്പങ്ങൾ ഉപയോഗിച്ച് വരുന്നുണ്ട് ഇവിടെ ഈ തൊടുകുറിയിൽ നമ്മൾ ഇത് എടുക്കുവാൻ കാരണം ഇതിന്റെ ആക്ഷൻ വളരെ വലുതായതുകൊണ്ട് തന്നെ നിങ്ങൾ ഇതിൽ രണ്ടിലൊന്നും ഗാഢമായിട്ട് തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ തൊടുപുഴ ഫലം പരമാവധി കൃത്യമായിട്ട് പറയുവാൻ സാധിക്കും എന്ന ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് തന്നെയാണ് ഈ രണ്ടു പുഷ്പങ്ങൾ .

   

ഇവിടെ പ്രത്യേകം തിരഞ്ഞെടുത്ത അവതരിപ്പിക്കുന്നത് ഈ തൊടുപുഴ ഫലങ്ങൾ എങ്ങനെയാണ് നിങ്ങൾക്ക് ഗുണം ചെയ്യുന്നത് അല്ലെങ്കിൽ ഈ തൊടുകുറിയിൽ പങ്കെടുത്തത് കൊണ്ട് നിങ്ങൾക്ക് ഇപ്പോൾ എന്താണ് നേട്ടം ഉണ്ടാകുന്നത് അതുകൂടി ഒന്നു പറഞ്ഞശേഷം നമുക്കും ഈ വിശദമായിട്ടുള്ള തൊടുപുഴ ഫലങ്ങളിലേക്ക് കടക്കാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.